കോളിക്കൽ വടക്കും മുറി കെ സി മുഹമ്മദ് ഹനീഫ നിര്യാതനായി; മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 8.30 ന്

കട്ടിപ്പാറ: കോളിക്കൽ വടക്കും മുറി കെ സി മുഹമ്മദ് ഹനീഫ നിര്യാതനായി. പത്ത് വർഷത്തിലേറെയായി കിഡ്നി രോഗത്തെ തുടർന്ന് കിടപ്പിലായിരുന്നു. ഭാര്യ: ബുഷ്റ. മക്കൾ: റംഷീന, ഹനുഫാ തസ്ലീമ, ഷഹരിയ,അബ്ദുള്ള അമീൻ, മുഹമ്മദ് ആദിൽ. മരുമക്കൾ: ആശിദ്, ആനവാദുക്കൽ, നിഷാദ് കോളിക്കൽ, മുഹ്ഫൽ മടത്തും പൊയിൽ. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 8.30 ന് കരിമ്പിലോട്ട്കുണ്ട പള്ളിയിലും 9.30 ന് ഉള്ളിയേരി മുണ്ടോത്ത് ജുമാ മസ്ജിദിലും.

