Naattuvaartha

News Portal Breaking News kerala, kozhikkode,

വയനാട്ടിൽ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. വയനാട് കല്ലൂരില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന കര്‍ണ്ണാടകയില്‍ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനത്തിനു നേരെയായിരുന്നു ആക്രമണം.

ആക്രമണത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല.

Read Also : സംസ്ഥാന വ്യാപകമായി ബുധനാഴ്ച എസ്എഫ്ഐ പഠിപ്പ്‌മുടക്കും


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!