Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കോഴിക്കോട്: ജില്ലയിലെ 64 കോവിഡ് ആശുപത്രികളില്‍ 3471 കിടക്കകളില്‍ 2185 എണ്ണം ഒഴിവുണ്ട്. 142 ഐ സി യു കിടക്കകളും 38 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 686 കിടക്കകളും ഒഴിവുണ്ട്. 16 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 777 കിടക്കകള്‍, 51 ഐ സി യു, 25 വെന്റിലേറ്റര്‍, 404 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്. 14 സി എഫ് എല്‍ ടി സികളിലായി 1,710 കിടക്കകളില്‍ 1,313 എണ്ണമാണ് ബാക്കിയുള്ളത്. നാല് സി.എസ്.എല്‍. ടി.സികളിലായി ആകെയുള്ള 630 കിടക്കകളില്‍ 430 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2,558 കിടക്കകളില്‍ 1,924 എണ്ണം ഒഴിവുണ്ട്.

Share:

Leave a Reply

Your email address will not be published. Required fields are marked *