Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

താമരശ്ശേരി: ചുരത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചു. ചുരം ഒന്നാം വളവിന് സമീപം ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

Share:

Leave a Reply

Your email address will not be published. Required fields are marked *