Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കവരത്തി: ചുഴലിക്കാറ്റില്‍ പെട്ട് ലക്ഷദ്വീപിന് സമീപം മത്സ്യബന്ധന ബോട്ട് മുങ്ങി. തമിഴ്നാട്ടില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മുരുഗന്‍ തുണൈ എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന എട്ട് പേരെ കാണാതായതായി സൂചന. തമിഴ്‌നാട്ടിലെ നാഗപ്പട്ടണം സ്വദേശികളും ഒഡീഷ സ്വദേശികളുമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് അറിയുന്നത്. ശക്തമായ കാറ്റിലും തിരയിലും പെട്ട് ബോട്ട് മുങ്ങുകയായിരുന്നുവെന്നാണ് സൂചന. തീരദേശ സേന സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.

Share:

Leave a Reply

Your email address will not be published. Required fields are marked *