Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കേഴിക്കോട്: ആലപ്പുഴ മാവേലിക്കര പുതുപ്പള്ളിക്കുന്ന് പുത്തന്‍പുരയ്ക്കല്‍ സുകുമാരന്‍പിള്ള(62)യെ കാണാതായതായി ചേവായൂര്‍ പോലീസില്‍ പരാതി. ഫെബ്രുവരി രണ്ട് മുതലാണ് കണാതായത്. കോഴിക്കോട് വെള്ളിമാടുകുന്ന് ഉദയം ഹോമിലെ അന്തേവാസിയാണ്. വെളുത്ത നിറം,155 സെ.മി.ഉയരം, 38 കെ ജി ഭാരം. കാണാതാവുമ്പോള്‍ മുണ്ടും ഷര്‍ട്ടുമാണ് വേഷം. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 8289979736(ചേവായൂര്‍ പോലീസ്)എന്ന നമ്പറില്‍ ബന്ധപ്പെടണം.

Share:

administrator

വാര്‍ത്തകളും വിശേഷങ്ങളും പങ്കുവെക്കുന്ന വാര്‍ത്താ പോര്‍ട്ടല്‍

Leave a Reply

Your email address will not be published. Required fields are marked *