Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

താമരശ്ശേരി: പരപ്പന്‍പൊയില്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി. വട്ടിക്കുന്നുമ്മല്‍ കല്ലുവെട്ടുകുഴിക്കല്‍ ബീരാന്‍കുട്ടി (68) ആണ് മരിച്ചത്. ബന്ധുക്കള്‍ക്കൊപ്പം അബുദാബിയിലായിരുന്നു. മയ്യിത്ത് അബുദാബിയില്‍ ഖബറടക്കും. ഭാര്യ: നഫീസ. മക്കള്‍: ഷമീര്‍, സജീര്‍, ജംഷീര്‍. മരുമക്കള്‍: നസ്‌റീന, ഷഹാന, ജസീല.

Share:

administrator

വാര്‍ത്തകളും വിശേഷങ്ങളും പങ്കുവെക്കുന്ന വാര്‍ത്താ പോര്‍ട്ടല്‍

Leave a Reply

Your email address will not be published. Required fields are marked *