Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

പുതുപ്പാടി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അടിവാരം സ്വദേശിനി മരിച്ചു. കമ്പിവേലിമ്മല്‍ ലവിത രതീഷ്(32) ആണ് മരിച്ചത്. ഓമശ്ശേരി സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യയായിരുന്നു. ഭര്‍ത്താവ്: രതീഷ്(നെല്ലിപ്പൊയില്‍). പിതാവ്: പരേതനായ കണ്ടന്‍കുട്ടി. മാതാവ്: ഇന്ദിര. സഹോദരങ്ങള്‍: ലോലിത, ലാവണ്യ

Share:

Leave a Reply

Your email address will not be published. Required fields are marked *