Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കുന്ദമംഗലം: ആംബുലന്‍സ് ഗുഡ്സ് വാഹനത്തിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ ഇറക്കി മടങ്ങുകയായിരുന്ന കൊടുവള്ളി കിംസ് ആശുപത്രിയുടെ ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം. ആംബുലന്‍സ് ഇടിച്ചതിനെ തുടര്‍ന്ന് ഡുഡ്സ് ഓട്ടോമറിഞ്ഞ് സമീപത്തുണ്ടായിരുന്ന കാറില്‍ ഇടിച്ചു. ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് ആംബുലന്‍സ് നിന്നത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

Share:

Leave a Reply

Your email address will not be published. Required fields are marked *