Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കോഴിക്കോട്: പുതുതായി വന്ന 6302 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 114431 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 389551 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടു കൂടി പുതുതായി വന്ന 323 പേര്‍ ഉള്‍പ്പെടെ 3019 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ പുതുതായി 516 പേര്‍ ഉള്‍പ്പെടെ ആകെ 1960 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതുവരെ 159775 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ചൊവ്വാഴ്ച 18100 സ്രവസാംപിള്‍ പരിശോധിച്ചു. ആകെ 1847217 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1844119 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1641871 എണ്ണം നെഗറ്റീവ് ആണ്.

Share:

Leave a Reply

Your email address will not be published. Required fields are marked *