Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കൊടുവള്ളി: നഗര സഭയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഹെല്‍ത്ത് വര്‍ക്കര്‍ എന്നിവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. വിരമിച്ചവരെയും പരിഗണിക്കുന്നതാണ്. നഗരസഭ പരിധിയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ബുധനാഴ്ച്ച(മെയ് 12) ഓഫീസ് സമയത്ത് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവണമെന്ന് സെക്രട്ടറി അറിയിച്ചു.

Share:

Leave a Reply

Your email address will not be published. Required fields are marked *