June 2023
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
June 2, 2023

NAATTUVAARTHA

NEWS PORTAL

Naattuvaartha

കൊടുവള്ളി: മയക്കുമരുന്നു ശേഖരവുമായി പോലീസ് പിടികൂടിയ ചേളന്നൂര്‍ സ്വദേശിക്ക് പത്ത് വര്‍ഷം തടവും ഒരു ലക്ഷം പിഴയും. ചേളന്നൂര്‍ കണ്ണങ്കര കിഴക്കേ നെരോത്ത് വീട്ടില്‍ കിരണിനെ(25)യാണ് വടകര...

കണ്ണൂര്‍: ചെറുപുഴയില്‍ മക്കളെ കൊലപ്പെടുത്തി മാതാവും കാമുകനും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാടിയോട്ട്ചാല്‍ വാച്ചാലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍...

പട്ടാമ്പി: കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ 12 പേർക്ക് പരിക്ക്. പട്ടാമ്പി പെരിന്തൽമണ്ണ റോഡിൽ ശങ്കരമംഗലം വളവിൽ വച്ച്...

മുക്കം : കരിമ്പ് ജ്യൂസ് തയ്യാറാക്കുന്നതിനിടെ മെഷീനുള്ളില്‍ കൈ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്. കാരശ്ശേരി ഓടത്തെരുവില്‍ കരിമ്പ് ജ്യൂസ് വില്‍പ്പന നടത്തുന്ന ഉത്തര്‍പ്രദേശിലെ...

ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്യുന്നതിന് ഇളവുതേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. പന്ത്രണ്ട് വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിക്ക് രക്ഷിതാക്കള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നാണ്...

കണ്ണൂർ: ഒരു വീട്ടിൽ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപുഴ പാടിച്ചാൽ പൊന്നമ്പയൽ ചീമേനി റോഡിലെ വങ്ങാട് വാച്ചാലിലാണ് സംഭവം നടന്നത്. ഷാജി എന്ന യുവാവും...

കുന്ദമംഗലം: യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ കെ എസ് ആര്‍ ടി സി ഡ്രൈവറെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്ത് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന...

കോടഞ്ചേരി: വേനല്‍ മഴക്കിടെ ഇരുവഞ്ഞിപ്പുഴയിലെ നാരങ്ങാത്തോട് പതങ്കയത്ത് മലവെള്ളപ്പാച്ചില്‍. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. പുഴയില്‍ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വിനോദ സഞ്ചാരത്തിനെത്തിയ താനൂര്‍ സ്വദേശികളാണ്...

ഈങ്ങാപ്പുഴ: അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഈങ്ങാപ്പുഴ സ്വദേശി മരിച്ചു. നൂറാംതോട് പാലക്കല്‍ താസമസിക്കുന്ന ഈങ്ങാപ്പുഴ കുന്നുമ്മല്‍ ഹുസൈന്‍ കുട്ടി (73) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് ഒടുങ്ങാക്കാട്...

താമരശ്ശേരി: കൂടത്തായി പാലത്തില്‍ ടിപ്പര്‍ ലോറി അപകടത്തില്‍പ്പെട്ടു. താമരശ്ശേരി ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറാണ് നിയന്ത്രണം വിട്ട് പാലത്തിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് നിന്നത്....

error: Content is protected !!