കോടഞ്ചേരി തെയ്യപ്പാറയില്‍ വീട്ടമ്മയെ കാണാനില്ല; ഡോഗ് സ്‌ക്വാഡിന്റെ തിരച്ചിലും വിഫലം

കോടഞ്ചേരി: കോടഞ്ചേരി തെയ്യപ്പാറയില്‍ വീട്ടമ്മയെ കാണാതായി. തേവര്‍മല വേങ്ങത്താനത്ത് ഏലിയാമ്മയെയാണ് (78) വീട്ടില്‍ നിന്ന് കാണാതായത്. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഇവരെ കാണാതായത്. ഉടന്‍ തന്നെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ കോടഞ്ചേരി പോലീസിന്റെ നേതൃത്വത്തില്‍ ഡോഗ്…

ഒന്നരലിറ്റർ കൊക്കക്കോള 10 മിനിറ്റിനുള്ളില്‍ കുടിച്ചു: 22കാരന് ദാരുണാന്ത്യം

ബെയ്ജിങ്: വെറും പത്തുമിനിറ്റിനുള്ളില്‍ ഒന്നര ലിറ്ററിന്റെ കൊക്കക്കോള ബോട്ടില്‍ കുടിച്ചു തീര്‍ത്ത ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം. ചൈനയിലെ ബെയ്ജിങിലാണ് സംഭവം. കൊക്ക കോള കുടിച്ചതിനെ തുടര്‍ന്ന് വയറ്റില്‍ ഗ്യാസ് നിറഞ്ഞുണ്ടായ ബുദ്ധിമുട്ടുകൊണ്ടാണ് യുവാവ് മരണപ്പെട്ടതെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍…

ശരീരം സ്‌കാന്‍ ചെയ്യുന്നത് ഗുണമോ ദോഷമോ ? അറിയാം വാസ്തവം

ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഏറ്റവും മികച്ച കണ്ടെത്തലുകളിലൊന്നാണ് സ്‌കാനിംഗ്. സ്‌കാനിംഗ് ഇന്ന് രോഗ നിര്‍ണയത്തില്‍ ഏറെ പ്രധാനമാണ്. പല രോഗങ്ങളും കണ്ടെത്താന്‍ സഹായിക്കുന്ന വഴിയാണിത്. പ്രത്യേകിച്ചും ആന്തരാവയവങ്ങളെ ബാധിയ്ക്കുന്ന രോഗങ്ങള്‍ കണ്ടെത്തുവാന്‍. ഗര്‍ഭ സമയത്ത് കുഞ്ഞിനുണ്ടാകുന്ന പ്രശ്‌നങ്ങളും മറ്റും നേരത്തെ കണ്ടെത്താനും ഇത്…

മധുരപലഹാരങ്ങള്‍ മോഷ്​ടിച്ചതിന്​ അറസ്റ്റിലായ കുട്ടിയെ വെറുതെ വിട്ടു; ‘ശ്രീകൃഷ്​ണന്‍റെ വെണ്ണമോഷണം’ ചൂണ്ടിക്കാട്ടി കോടതി

പട്​ന: മധുരപലഹാരങ്ങള്‍ മോഷ്​ടിച്ചതിന്​ അറസ്റ്റിലായ കുട്ടിയെ കോടതി കുറ്റവിമുക്തനാക്കിയത് ശ്രീകൃഷ്​ണന്‍റെ​ ‘വെണ്ണമോഷണം’ കഥ ചൂണ്ടിക്കാട്ടി. ബിഹാറില്‍ ജുവനൈല്‍ ജസ്റ്റിസ്​ ബോര്‍ഡ്​ ജഡ്​ജ്​ മാന്‍വേന്ദ്ര മി​ശ്രയുടേതാണ്​ വിചിത്ര വിധി. ബിഹാറില്‍ നളന്ദ ജില്ലയിലെ ഹര്‍നൗട്ട്​ പ്രദേശത്താണ്​ സംഭവം. ​സെപ്​റ്റംബര്‍ ഏഴിന്​ കുട്ടി ഫ്രിഡ്​ജില്‍…

പി സതീദേവി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ: ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍റെ പുതിയ അധ്യക്ഷയായി പി. സതീദേവി ഒക്ടോബര്‍ ഒന്നിന് ചുമതല ഏല്‍ക്കും. സി.പി.എം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ് പി. സതീദേവി. 2004ല്‍ വടകരയില്‍ നിന്നുള്ള ലോക്സഭാ അംഗമായിരുന്നു. വനിതാ കമ്മീഷന്‍…

കടലില്‍ അകപ്പെട്ട തെരുവുനായയെ രക്ഷിച്ച്‌ പ്രണവ് മോഹന്‍ലാല്‍; വീഡിയോ വൈറൽ

ചെന്നൈ: പ്രണവ് മോഹന്‍ലാലിന്റെ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. അത്തരത്തില്‍ പുതിയൊരു വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കടലില്‍ അകപ്പെട്ട തെരുവുനായയെ പ്രണവ് നീന്തിച്ചെന്ന് രക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലിന്റെ ചെന്നൈയിലെ വീടിന്റെ ടെറസില്‍ നിന്നുമാണ് വീഡിയോ എടുത്തിരിക്കുന്നത്.…

ട്രാന്‍സ്ജെന്‍ഡറുകളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ല്‍​ഹി: ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സി​ന് സം​വ​ര​ണം ന​ല്‍​കാ​നായി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ആ​രം​ഭി​ച്ചു. ഒ​ബി​സി പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​ണ് കേ​ന്ദ്ര​ത്തിന്റെ ന​ട​പ​ടി. ഇ​തോ​ടെ ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സി​ന് തൊ​ഴി​ലി​നും വി​ദ്യാ​ഭ്യാ​സ​ത്തി​നും ആ​നു​കൂ​ല്യം ല​ഭി​ക്കുന്നതാണ്. സാ​മൂ​ഹി​ക നീ​തി മ​ന്ത്രാ​ല​യം ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കിയിട്ടുണ്ട് . ട്രാ​ന്‍​സ് സ​മൂ​ഹ​ത്തി​ന്‍റെ ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റേ​യും അ​വ​രെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക്…

കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് വി.എം സുധീരന്‍ രാജിവച്ചു

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ രാജിവച്ചു. കെപിസിസി പുനഃസംഘടനയിലെ വീതംവയ്പില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണു വിവരം. രാജിക്കത്ത് കെപിസിസി അധ്യക്ഷനായ കെ സുധാകരന് വെള്ളിയാഴ്ച രാത്രി കൈമാറി. രാജി സംബന്ധിച്ച കാരണം വി എം സുധീരന്‍…

താമരശ്ശേരി മാടാര്‍കുളങ്ങര റഷീദ് (71) നിര്യാതനായി

താമരശ്ശേരി: മാടാർകുളങ്ങര റഷീദ് (71) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഷാനവാസ്, ഷാനിദ, ഷഫീഖ്,മരുമക്കൾ: മജീദ്, നജ്‌ല, സുഹൈല. മയ്യത്ത് നിസ്കാരം ശനിയാഴ്ച രാവിലെ 11.45ന്.

ഷൈൻ ഹോട്ടലുകളുടെ സ്ഥാപകൻ ഇ പി മൊയ്തീൻ കുട്ടി ഹാജി(90) നിര്യാതനായി

പൂനൂർ: ഇ പി മൊയ്തീൻ കുട്ടി ഹാജി (90) നിര്യാതനായി. താമരശ്ശേരി, പൂനൂർ, അടിവാരം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഷൈൻ ഹോട്ടലുകളുടെ സ്ഥാപകനായിരുന്നു. ഭാര്യ: പാത്തുമ്മ. മക്കൾ: ജമീല, അബൂബക്കർ, അബ്ദുൽ നാസർ, അമീർ, റംല, അബ്ദുറഹിമാൻ, സക്കീന, സാലിഹ്, പരേതനായ മുഹമ്മദ്.…

error: Content is protected !!