Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

Articles By This Author

Breaking News General

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച 2560 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. 43

Breaking News General

കേരളത്തില്‍ ഞായറാഴ്ച 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഞായറാഴ്ച 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ

Breaking News Crime General Gulf News

ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം റിയാല്‍ തട്ടിയ രണ്ടു സംഘത്തിലെ ഇന്ത്യക്കാരടക്കം 12 പേര്‍ പിടിയില്‍

റിയാദ്: ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം റിയാല്‍ തട്ടിയ രണ്ടു സംഘത്തിലെ ഇന്ത്യക്കാരടക്കം 12 പേര്‍ പിടിയില്‍. പ്രതികളില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളും 4800 സിംകാര്‍ഡുകളും സൗദി പൊലീസ് പിടിച്ചെടുത്തു. അതെ സമയം

Breaking News Crime General

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്. സ്‌പൈസ് ജെറ്റ് സീനിയര്‍ ക്യാബിന്‍ ക്രൂ മന്‍ഹാസ് അബുലീസ് മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസ്. ഒരു കോടി 7 ലക്ഷം രൂപ വിലവരുന്ന രണ്ടര കിലോ സ്വര്‍ണ്ണ

Breaking News General

മുട്ടില്‍ ഡബ്ല്യു എം ഒ കോളേജിലെ മുപ്പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

വയനാട്: മുട്ടില്‍ ഡബ്ല്യു എം ഒ കോളേജിലെ മുപ്പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബിസിഎ ബാച്ചിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോളേജില്‍ ഞായറാഴ്ച ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍

Breaking News Crime General

വള്ളികുന്നത്ത് 15കാരന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍

ആലപ്പുഴ: വള്ളികുന്നത്ത് 15കാരന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. വള്ളികുന്നം സ്വദേശികളായ പ്രണവ് (23), ആകാശ് (20) എന്നിവരാണ് ഞായറാഴ്ച അറസ്റ്റിലായത്. ഇവര്‍ രണ്ടു പേരും അഭിമന്യുവിനെ കൊലപാതകത്തില്‍ നേരിട്ട്

Breaking News Education General

സംസ്ഥാനത്തെ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. കാലിക്കറ്റ്, എംജി, കണ്ണൂര്‍, ആരോഗ്യ, മലയാള സര്‍വകലാശാലകള്‍ തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ

Breaking News Crime General

മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങിമരിച്ച വൈഗയുടെ പിതാവ് പിടിയില്‍

ബംഗളൂരു: മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങിമരിച്ച വൈഗയുടെ പിതാവ് കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റില്‍ സനു മോഹന്‍ പിടിയില്‍. കര്‍ണാടകയില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന. സനു മോഹന്‍ കൊല്ലൂര്‍ വനമേഖലയിലേക്ക് കടന്നു

Breaking News Crime General

മദ്യപാനത്തിനിടയില്‍ ഉണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ വെട്ടി കൊന്നു

കൊല്ലം: മദ്യപാനത്തിനിടയില്‍ ഉണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ വെട്ടി കൊന്നു. കൊല്ലം ജില്ലയിലെ അഞ്ചല്‍ ചണ്ണപ്പേട്ടയിലാണ് സംഭവം. ചണ്ണപ്പേട്ട മെത്രാന്‍തോട്ടം നാലു സെന്റ് കോളനിയില്‍ കമ്പകത്തു മൂട്ടില്‍ വീട്ടില്‍ കുട്ടപ്പനാണ് (43)മരിച്ചത്. സംഭവുമായ് ബന്ധപ്പെട്ട് സുഹൃത്ത്

Breaking News General

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണയില്‍ കൂടുതലാവാന്‍ സാദ്ധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണയില്‍ കൂടുതലാവാന്‍ നേരിയ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട മണ്‍സൂണ്‍ പ്രവചനത്തില്‍ വ്യക്തമാക്കുന്നത്. കാലാവസ്ഥ വകുപ്പിന്റെ വിവിധ കാലാവസ്ഥ മോഡലുകളുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ആദ്യഘട്ട