NAATTUVAARTHA

NEWS PORTAL

VEENA VP

ഇടമലക്കുഴി: ഇടുക്കി ഇടമലക്കുഴിയില്‍ ശൈശവ വിവാഹം. 16 കാരിയെ വിവാഹം ചെയ്തത് 47കാരനാണ്.ഒരാഴ്ച മുമ്പായിരുന്നു സംഭവം. ഇടമലക്കുടിയിലെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു കുട്ടി.വിഷയം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ വിവാഹം മരവിപ്പിക്കണമെന്ന്...

കണ്ണൂര്‍: യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് പിന്തുണയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. യുവജനകമ്മീഷന്റെ അഭിനന്ദനീയമായ പ്രവര്‍ത്തനങ്ങള്‍ കണ്ട് അസഹിഷ്ണരായ ആളുകള്‍ ചിന്തയെ വ്യക്തിഹത്യ നടത്തുകയാണെന്ന് ഇ.പി...

മലപ്പുറം: പന്ത്രണ്ട് വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 32 വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ. മലപ്പുറം അമരമ്പലം സ്വദേശി വി. സമീര്‍ (43)...

അടിവാരം: അടിവാരം അന്‍സാറുല്‍ മുസ്ലിമീന്‍ മഹല്ല് കമ്മിറ്റി ട്രഷററും പഴയകാല വ്യാപാരിയുമായിരുന്ന വരുവിന്‍ കാലയില്‍ അഹമ്മദ് കുട്ടി ഹാജി (92) നിര്യാതനായി. ഭാര്യ:ആമിന ഹജ്ജുമ്മ. Read also: കട്ടിപ്പാറ...

കൊച്ചി: താരസംഘടന'അമ്മ' ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്തയാള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി കൃഷ്ണപ്രസാദി (59) നെയാണ് കൊച്ചി സിറ്റി...

കട്ടിപ്പാറ: കന്നൂട്ടിപ്പാറ പെരിങ്ങോട്ട് മലയിലെ വ്യാജ വാറ്റ് കേന്ദ്രം എക്‌സൈസ് തകര്‍ത്തു. ഐ ബി പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി...

ആലപ്പുഴ: എസ്‌ഐയുടെ വീട്ടിലെ ഷെഡ്ഡില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ സ്വദേശിയായ സൂരജാണ് മരിച്ചത്. ആലപ്പുഴ കനകക്കുന്ന് സ്റ്റേഷനിലെ സുരേഷിന്റെ വീടിനോട് ചേര്‍ന്ന ഷെഡ്ഡിലാണ് യുവാവിനെ...

ബംഗ്ലാദേശില്‍ നിന്നുള്ള ഒരു പതിനഞ്ചുകാരന്‍ ഒളിച്ചുകളിക്കുന്നതിനിടെ ഒരു ഷിപ്പിംഗ് കണ്ടെയ്‌നറില്‍ കയറി സ്വയം പൂട്ടി. ഒരാഴ്ചയ്ക്ക് ശേഷം മറ്റൊരു രാജ്യത്ത് എത്തിയാണ് അവന് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. ബംഗ്ലാദേശ്...

ലക്കിടി: വയനാട് ലക്കിടി ജവഹര്‍ നവോദയ സ്‌കുളില്‍ ഭക്ഷ്യ വിഷബാധയുണ്ടായതായി സംശയം. 86 കുട്ടികള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളാണ്...

കൊച്ചി: കൊച്ചിയില്‍ ബസിടിച്ച് വീട്ടമ്മ മരിച്ചു. കളമശേരി സ്വദേശിനി ലക്ഷ്മിയാണ് (43) മരിച്ചത്. രാവിലെ ഒന്‍പതരയോടെ എറണാകുളം ലിസി ജംങ്ഷനിലാണ് സംഭവം. പോണേക്കര റൂട്ടിലോടുന്ന സ്വകാര്യ ബസിടിച്ചാണ്...

error: Content is protected !!