ചെന്നൈ: നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. അമ്പിളിമല സ്വദേശി നൗഷാദാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അമ്പിളിമല സ്വദേശി ജമാലിന് പരുക്ക്. മുതുമലയില്‍ നിന്നിറങ്ങിയ ബാലകൃഷ്ണന് എന്ന...
VEENA VP
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ മാഞ്ഞൂരില്‍ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ പിടിയില്‍. അജിത് കുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്. പണവും മദ്യവുമാണ് ഇയാള്‍ കൈകൂലിയായി വാങ്ങാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇയാളെ...
തിരൂര്‍: 18 വര്‍ഷം തടവുശിക്ഷക്ക് വിധിച്ച പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടക്കല്‍ ആട്ടീരി സ്വദേശി പുല്‍പാട്ടില്‍ അബ്ദുള്‍...
കട്ടിപ്പാറ: കട്ടിപ്പാറയില്‍ പട്ടികവര്‍ഗ സങ്കേതങ്ങളില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് പദ്ധതിക്കു തുടക്കമായി. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഗവ ആയുര്‍വേദ ഡിസ്പെന്‍സറിയുടെ കീഴില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക...
കോഴിക്കോട്: പെയിന്റിംഗ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. മക്കട ഒറ്റത്തെങ്ങ് പോസ്റ്റ് ഓഫീസിനു സമീപം എം. അന്‍വര്‍ സാദത്ത് (സഫ മഹല്‍ - 49) ആണ്...
പേരാമ്പ്ര: കല്ലോട്, മുള്ളന്‍കുന്ന് പ്രദേശങ്ങളില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഒന്‍പത് പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ...
കോഴിക്കോട് : ബീച്ചിലെ പുഷ്പമേള ഇന്ന് സമാപിക്കും. കാലിക്കറ്റ് അഗ്രി ഹോര്‍ട്ടികള്‍ചറല്‍ സൊസൈറ്റി സംഘടിപ്പിച്ച പ്രദര്‍ശനത്തിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത് .വിവിധ വര്‍ണങ്ങളിലുള്ള പൂക്കളും അലങ്കാരച്ചെടികളും കാര്‍ഷിക...
കല്‍പ്പറ്റ: കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റില്‍ നിന്നും യുവാവിനെ ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി ലക്ഷങ്ങള്‍ കവര്‍ന്നതായി പരാതി. കൊടുവള്ളി സ്വദേശിയായ അബൂബക്കറെന്നയാളാണ് പരാതിക്കാരന്. കൊടുവള്ളിയില്‍...
പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു. കുന്തിപ്പാടം പൂവത്താണി ഫിലിപ്പിന്റെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. കൂട്ടിലെ കമ്പി വലയില്‍ പുലിയുടെ കൈ കുരുങ്ങുകയായിരുന്നു. പുലര്‍ച്ചെ...
കൊയിലാണ്ടി: ഉള്ള്യേരിയില്‍ ബൈക്ക് കത്തിനശിച്ചു. ഉള്ള്യേരി ഈസ്റ്റ് മുക്കിന് സമീപം റോഡ് സൈഡില്‍ നിര്‍ത്തിയിട്ട ബൈക്കാണ് കത്തിയമര്‍ന്നത്. ഇന്നലെ രാത്രിയാണ് സംഭവം. വിവരം കിട്ടിയതിനെത്തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന്...