Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

Articles By This Author

General Local News

പുനര്‍ഗേഹം പദ്ധതി ശിലാസ്ഥാപനം മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ നിര്‍വഹിച്ചു

കോഴിക്കോട്: മത്സ്യത്തൊഴിലാളികള്‍ക്കായി പുനര്‍ഗേഹം പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ഫ്‌ലാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ നിര്‍വഹിച്ചു. നാടിന്റെ രക്ഷാസൈന്യമായ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനുള്ള ചുമതല സര്‍ക്കാരിനുണ്ടെന്നും സര്‍ക്കാരിന്റെ പദ്ധതികള്‍ തൊഴിലാളികള്‍ക്കായുള്ളതാണെന്നും തീരദേശത്ത്

General Local News

വെള്ളയില്‍ ഹാര്‍ബര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: വെള്ളയില്‍ ഹാര്‍ബര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വെള്ളയില്‍ ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമായതോടെ പ്രത്യക്ഷമായി 10,000 പേര്‍ക്കും പരോക്ഷമായി ഒരു ലക്ഷം പേര്‍ക്കും തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും 600 ടണ്‍ അധിക മത്സ്യോപാദനം

General Local News

‘ഇനി ഞാനൊഴുകട്ടെ’ മൂന്നാം ഘട്ട ക്യാമ്പയിനു ജില്ലയില്‍ തുടക്കമായി

കോഴിക്കോട്: കോര്‍പ്പറേഷനിലെ 48,49,50,53 വാര്‍ഡുകളിലൂടെ ഒഴുകുന്ന മുണ്ടകന്‍ തോട് ശുചീകരണത്തോടെ ‘ഇനി ഞാന്‍ ഒഴുക്കട്ടെ’ മൂന്നാം ഘട്ട ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ‘വീണ്ടെടുക്കാം ജലശ്യംഖലകള്‍ എന്ന് പേരിട്ട ക്യാമ്പയിന്‍ വാര്‍ഡ് 53 ലെ കുത്തുകല്ല്

General Local News

എന്‍ എന്‍ കക്കാട് സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്തു

കോട്ടൂര്‍: ഗ്രാമപഞ്ചായത്തിലെ അവിടനല്ലൂരില്‍ നിര്‍മ്മിച്ച എന്‍ എന്‍ കക്കാട് സാംസ്‌കാരിക നിലയം പുരുഷന്‍ കടലുണ്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പിന്റെ 75 ലക്ഷം രൂപ ഉപയോഗിച്ചാണ് 20 സെന്റ് സ്ഥലത്ത്

Breaking News General Health Local News

കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ച 374 പേര്‍ക്ക് കോവിഡ്

കോഴിക്കോട്: ജില്ലയില്‍ തിങ്കളാഴ്ച 374 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്തു നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല.

Breaking News General Health Local News

സംസ്ഥാനത്ത് തിങ്കളാഴ്ച 2212 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 2212 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍ 114,

General Local News

പെരുവണ്ണമുഴി ചെറുകിട ജലവൈദ്യുത പദ്ധതി പവര്‍ഹൗസിന്റെ നിര്‍മാണ ഉദ്ഘാടനം മന്ത്രി എം എം മണി നിര്‍വഹിച്ചു

പെരുവണ്ണാമുഴി: പെരുവണ്ണാമുഴി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസിന്റെ നിര്‍മ്മാണോദ്ഘാടനം വൈദ്യുത വകുപ്പ് മന്ത്രി എം എം മണി നിര്‍വഹിച്ചു. ഊര്‍ജ്ജ രംഗത്ത് വലിയ മുന്നേറ്റമാണ് സര്‍ക്കാര്‍ ഉണ്ടാക്കിയതെന്ന് മന്ത്രി പറഞ്ഞു. സമയബന്ധിതമായി ഈ പ്രവൃത്തി

General Notifications

വോട്ടര്‍പട്ടിക: തുടര്‍നടപടിക്കായി പുതിയ അപേക്ഷകര്‍ 28-നകം ഹാജരാകണം

കോഴിക്കോട്: എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ പുതുതായി പേരുചേര്‍ക്കുന്നതിന് ഓണ്‍ലൈന്‍ വഴി ലഭിച്ച ആയിരത്തോളം അപേക്ഷകള്‍ ബന്ധുവിന്റേയോ തൊട്ട അയല്‍വാസിയുടേയോ ഇലക്ഷന്‍ ഐഡി നമ്പര്‍ ശരിയായ

General Local News Notifications

മദ്രസാധ്യാപക ക്ഷേമനിധി: ഭവനവായ്പയ്ക്ക് അപേക്ഷിക്കാം

കോഴിക്കോട്: കേരള മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ മുഖേന നല്‍കുന്ന പലിശ രഹിത ഭവനവായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടര ലക്ഷം രൂപയാണ് വായ്പയായി അനുവദിക്കുക. ഏഴ് വര്‍ഷമാണ് തിരിച്ചടവ്

Breaking News General Local News

താമരശ്ശേരി ചുങ്കം ബാറിന് സമീപം റോഡരികില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി

താമരശ്ശേരി: ചുങ്കം ബാറിന് സമീപം റോഡരികില്‍ വൃദ്ധനെ മരിച്ച നിലയില്‍. ഇരുമ്പിന്‍ ചീടന്‍കുന്ന് രാമന്‍(69) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മരിച്ചു കിടക്കുന്നതിന് ഏതാനും സമയം മുന്‍പ് ഇയാളെ ആളുകള്‍ കണ്ടിരുന്നു. മൃതദേഹം