കാസര്‍കോട്ട് മത്സ്യബന്ധനത്തിന് പോയ വള്ളം കാണാതായി

കാസര്‍കോട്: കാസര്‍കോട്ട് മത്സ്യബന്ധനത്തിന് പോയ വള്ളം കാണാതായി. ആറുപേരുമായി കടലിലിറങ്ങിയ സെന്റ് ആന്റണി എന്ന വള്ളമാണ് കാണാതായത്. തിരച്ചില്‍ നടന്നുവരികയാണ്. ALSO READ കോട്ടയം വൈക്കത്ത് ആംബുലൻസ് അപകടത്തിൽ യുവതി മരിച്ചു

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുന്‍ അധ്യക്ഷനെന്ന പരിഗണ പോലും നല്‍കിയില്ലെന്നും തന്റെ കാലത്ത് കൂടിയാലോചന ഇല്ലെന്ന് പറഞ്ഞ് അട്ടഹസിച്ചവരാണ് ഇപ്പോള്‍ നേതൃസ്ഥാനത്തുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അനുവാദം വാങ്ങി കെ പി സി സി അധ്യക്ഷനെ…

കളവ് കേസില്‍ പ്രതിയായ പിടിക്കിട്ടാപുള്ളി എട്ട് വര്‍ഷത്തിന് ശേഷം പിടിയില്‍

താമരശ്ശേരി: കളവ് കേസില്‍ പ്രതിയായ പിടിക്കിട്ടാപുള്ളി എട്ട് വര്‍ഷത്തിന് ശേഷം പിടിയില്‍. അമ്പായത്തോട് സ്വദേശിയായ മുരുകന്‍ എന്ന മുരുകേഷിനെ(26)യാണ് താമരശ്ശേരി സി ഐ അഗസ്റ്റിന്റെ നേതൃത്വത്തില്‍ എസ് ഐ. വി കെ സുരേഷ്, എ എസ് ഐമാരായ ഷര്‍ഷിദ്, രാമചന്ദ്രന്‍ എന്നിവര്‍…

ഉദയം ഹോമിന്റെ മാഗസിന്‍ ‘ചേക്ക’ പ്രകാശനം ചെയ്തു

കോഴിക്കോട്: ഉദയം ഹോമിന്റെ മാഗസിനായ ‘ചേക്ക’യുടെ ആദ്യ ലക്കത്തിന്റെ പ്രകാശനം എഴുത്തുകാരന്‍ കെ പി രാമനുണ്ണി തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എക്ക് നല്‍കി നിര്‍വ്വഹിച്ചു. തെരുവില്‍ അലയുന്നവരെ പുനരധിവസിപ്പിക്കാന്‍ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച പദ്ധതിയാണ് ഉദയം. ഉദയം കുടുംബാംഗങ്ങളുടെ സര്‍ഗാത്മകമായ…

വി എം സുധീരന്‍ എ ഐ സി സി അംഗത്വം രാജിവച്ചു

തിരുവനന്തപുരം: വി എം സുധീരന്‍ എ ഐ സി സി അംഗത്വം രാജിവച്ചു. രാജിക്കത്ത് സോണിയാഗാന്ധിക്ക് അയച്ചു. നേരത്തെ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗത്വം അദ്ദേഹം രാജിവെച്ചിരുന്നു. കേരളത്തിലെ സംഘടനാ പ്രശ്നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലുകള്‍ ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഐസിസി അംഗത്വം രാജിവെച്ചിരിക്കുന്നത്്.…

കോട്ടയത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു

കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. വാഴൂര്‍ സ്വദേശികളായ രേഷ്മ(30) ഷാരോണ്‍(18) എന്നിവരാണ് മരിച്ചത്. നിര്‍മ്മാണം പുരോഗമിക്കുന്ന പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മണിമല ബി എസ് എന്‍ എല്‍ ഓഫീസിന് സമീപം രാവിലെ ആറ് മണിയോടെയായിരുന്നു…

കാണാതായ വീട്ടമ്മക്കായി ഇന്നും അന്വേഷണം തുടരും

കോടഞ്ചേരി : ശനിയാഴ്ച വൈകിട്ട് ഏകദേശം നാല് മണി മുതല്‍ കാണാതായ വീട്ടമ്മയെ രണ്ട് രാത്രികള്‍ പിന്നിട്ടിട്ടും കണ്ടെത്താനായില്ല. തേവര്‍മല വേങ്ങത്താനത്ത് ഏലിയാമ്മയെയാണ്(78) വീട്ടില്‍ നിന്ന് കാണാതായത്. കാണാതായ ഉടന്‍ തന്നെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ…

വധഭീഷണിയെന്ന കൊടി സുനിയുടെ പരാതി ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് പൊലീസ്

തിരുവനന്തപുരം: വധഭീഷണിയുണ്ടെന്ന കൊടി സുനിയുടെ പരാതി കണ്ണൂര്‍ ജയിലിലേക്ക് മാറ്റാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് പൊലീസ്. വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ സുനിക്ക് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. സുനിയെ പാര്‍പ്പിച്ചിരിക്കുന്നത് 24 മണിക്കൂറും പൂട്ടിയിട്ട സെല്ലിലാണ്. തന്നെ വധിക്കാന്‍ ജയിലിലുള്ള ചില തടവുകാര്‍…

കൊല്ലത്ത് കാറപകടത്തില്‍ ഒരു കാര്‍ കത്തി നശിച്ചു

കൊല്ലം: കൊല്ലത്ത് കാറപകടത്തില്‍ ഒരു കാര്‍ കത്തി നശിച്ചു. കൊല്ലം പാരിപ്പള്ളി മാമ്പുറത്താണ് സംഭവം. ചവറ സ്വദേശി രാഹുലിന്റെ കാറിന്റെ പിന്നില്‍ റെജീഷിന്റെ ടിയാഗൊ കാര്‍ ഇടിച്ചാണ് അപകടം. ഐ ടെന്‍ കാറിന് പുറകില്‍ ഇടിച്ച ടിയാഗൊ കാറാണ് കത്തി നശിച്ചത്.…

കോടഞ്ചേരിയില്‍ കടുവയെ കണ്ടെത്താന്‍ ക്യാമറകള്‍ സ്ഥാപിച്ചു

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ മഞ്ഞുവയല്‍, പൊട്ടന്‍കോട് പ്രദേശങ്ങളില്‍ വീണ്ടും കടുവയുടെ സാന്നിധ്യമുള്ളതായ സൂചനയെ തുടര്‍ന്ന് വനം വകുപ്പിന്റെ ആര്‍ ആര്‍ ടി സംഘം പരിശോധന നടത്തുകയും സെന്‍സര്‍ ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പൊട്ടന്‍കോട് മലയിലെ റബര്‍ തോട്ടത്തില്‍ കടുവയുടെ…

error: Content is protected !!