Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

Articles By This Author

Breaking News General Local News

കോവിഡ് പ്രതിരോധം; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന്. കോവിഡ് സാഹചര്യത്തിനും വാക്‌സീനേഷനും ഒപ്പം സംസ്ഥാനങ്ങളിലെ പ്രകൃതിക്ഷോഭ സാഹചര്യവും പ്രധാനമന്ത്രി വിലയിരുത്തും. കോവിഡ് വ്യാപനത്തില്‍ നേരിയ കുറവുണ്ടെങ്കിലും മരണനിരക്ക്

Breaking News General Local News

താമരശ്ശേരിയില്‍ ലോക് ഡൗണ്‍ ലംഘിച്ച് പ്രതിഷേധ സമരം നടത്തിയ മുസ്ലിംലീഗ് നേതാക്കള്‍ക്കെതിരെ കേസെടുത്തു

താമരശ്ശേരി: ലോക്ഡൗണ്‍ ലംഘിച്ച് പ്രതിഷേധ സമരം നടത്തിയ മുസ്ലിംലീഗ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. മുന്‍ എം എല്‍ എയും മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റുമായ വി എം ഉമ്മര്‍മാസ്റ്റര്‍ ഉള്‍പ്പൈടെയുള്ള എട്ട് പേര്‍ക്കെതിരെയാണ് താമരശേരി പോലീസ്

Breaking News General Local News

താമരശ്ശേരി മിനി ബൈപ്പാസില്‍ കാര്‍ നിയന്ത്രണംവിട്ടു മറിഞ്ഞു

താമരശ്ശേരി: മിനി ബൈപ്പാസില്‍ കാര്‍ നിയന്ത്രണംവിട്ടു മറിഞ്ഞു. ചുങ്കത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കെ എല്‍ 57 ജെ 7409 നമ്പര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ മിനി ബൈപ്പാസില്‍

Breaking News General Local News Obituary

ക്യാന്‍സര്‍ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു

കോഴിക്കോട്: ക്യാന്‍സര്‍ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു. 27 വയസായിരുന്നു. കോഴിക്കോട് എം വി ആര്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ് നന്ദു. ശരീരത്തിന്റെ

Breaking News General Local News

കടലുണ്ടി വില്ലേജില്‍ കടലാക്രമണത്തെ തുടര്‍ന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

കടലുണ്ടി: കടലുണ്ടി വില്ലേജില്‍ കടലാക്രമണത്തെ തുടര്‍ന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കപ്പലങ്ങാടി ഭാഗത്തുള്ള പതിനേഴ് കുടുംബങ്ങളെയും വാക്കടവ് ഭാഗത്തുള്ള രണ്ട് കുടുംബങ്ങളെയുമാണ് മാറ്റി പാര്‍പ്പിച്ച്ിരിക്കുന്നത്. കടലുണ്ടിക്കടവ് ഭാഗത്ത് നിന്നും 6 കുടുംബങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റി

Breaking News General Local News

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം; കൊല്ലപ്പെട്ടവരുടെ എണ്ണം 122 ആയി

ഗസ: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം തുടരുന്നു. വെള്ളിയാഴ്ച 10 പലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു. ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 122 ആയതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാസയിലെ വ്യോമാക്രമണത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് അധിനിവേശ വെസ്റ്റ് ബാങ്കിന്

Breaking News General Local News

കേരളത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്പെടുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനകത്ത് അതിതീവ്ര മഴക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളില്‍ ശനിയഴ്ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്നാണ്

General Local News

ജില്ലയില്‍ കോവിഡ് ടെസ്റ്റ് 20 ലക്ഷത്തിലേക്ക്

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ വന്‍ മുന്നേറ്റം തീര്‍ത്തു കൊണ്ട് ജില്ലയില്‍ കോവിഡ് ടെസ്റ്റുകള്‍ 20 ലക്ഷത്തിലേക്ക്. ആകെ 19,98,182 ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. ഇതില്‍ 19,95,084 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍

General Local News

കൊടുവള്ളിയില്‍ ആശ വര്‍ക്കര്‍മാര്‍ക്ക് പള്‍സ് ഓക്‌സീമീറ്റര്‍ വിതരണം ചെയ്തു

കൊടുവള്ളി: നഗരസഭയിലെ 36 ഡിവിഷനുകളിലേയും ആശാ വര്‍ക്കര്‍മാര്‍ക്ക് നഗരസഭ പള്‍സ് ഓക്‌സീ മീറ്റര്‍ വിതരണം ചെയ്തു. ഡിവിഷനുകളില്‍ ആര്‍ ആര്‍ ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആര്‍ ആര്‍ ടി അംഗങ്ങള്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡും

General Local News

കോഴിക്കോട് കോര്‍പ്പറേഷന്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് തുടങ്ങി

കോഴിക്കോട്: കോവിഡ് പോസിറ്റീവായ രോഗികളെ വീടുകളിലെത്തി പരിശോധന നടത്തുന്നതിനായി കോഴിക്കോട് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് തുടങ്ങി. ഡെപ്യൂട്ടി മേയര്‍ സി.പി.മുസാഫര്‍ അഹമ്മദ് പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍