കോട്ടയത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു

Share the news

കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. വാഴൂര്‍ സ്വദേശികളായ രേഷ്മ(30) ഷാരോണ്‍(18) എന്നിവരാണ് മരിച്ചത്. നിര്‍മ്മാണം പുരോഗമിക്കുന്ന പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മണിമല ബി എസ് എന്‍ എല്‍ ഓഫീസിന് സമീപം രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഒരാളുടെ നില ഗുരുതരമാണ്.

(Visited 83 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!