കോഴിക്കോട്-ബാലുശ്ശേരി റോഡ് വികസനം; ഏറ്റെടുക്കുന്നത് 4.212 ഹെക്ടര്‍ ഭൂമി

ബാലുശ്ശേരി: കോഴിക്കോട്-ബാലുശ്ശേരി റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനുള്ള കരട് വിജ്ഞാപനമായി. റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി, വീട്, കച്ചവടസ്ഥാപനങ്ങള്‍ എന്നിവ നഷ്ടപ്പെടുന്നവരുടെ പേരുവിവരങ്ങളും പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമുള്ള തുകയുമാണ് കരട് വിജ്ഞാപനത്തിലുള്ളത്. 4.212 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ 250-ഓളം കച്ചവടസ്ഥാപനങ്ങളും എട്ട്…

മങ്കി പോക്‌സ് രോഗബാധ? അറിയേണ്ടതെല്ലാം

ലോകമെമ്പാടുമുള്ള പലരാജ്യങ്ങളിലും കൊറോണ വൈറസ് വീണ്ടും വര്‍ദ്ധിക്കുന്നതിനിടയില്‍ മറ്റൊരു മഹാമാരി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രാള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി ഡി സി ) യു എസ് നഗരമായ ടെക്‌സ്സെസില്‍ മങ്കി പോക്‌സ് അണുബാധയുടെ ഗുരുതരമായ കേസ് റിപ്പോര്‍ട്ട്…

ലോക ശ്രദ്ധ നേടിയ ചാരപ്പണി ഏതാണെന്ന്‌ അറിയാമോ..? എന്താണ് പെഗാസസ്..?

ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ സുപ്രധാന വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടു എന്ന നിര്‍ണായക വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 2019 ലെ വാട്സ്ആപ്പ് വിവര ചോര്‍ച്ചയിലാണ് പെഗാസസ് എന്ന പേര് ലോക ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ ഇതാ പെഗാസസ് വീണ്ടുംചര്‍ച്ച വിഷയം…

ലോകത്തെ ഞെട്ടിച്ച് മറ്റൊരു വൈറസ് കൂടി;

കോവിഡിനോളം തീവ്രമെന്ന് മുന്നറിയിപ്പ്!!! കോവിഡ് ഭീതിയൊഴിഞ്ഞതോടെ ലോക്ഡൗണ്‍ പാതി പിന്‍വലിച്ച ബ്രിട്ടനെ മുള്‍മുനയിലാക്കി നോറോവൈറസ്? വ്യാപനം. ഇതുവരെ 154 പേരില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്കുകള്‍. കോവിഡിനോളം പ്രഹരശേഷിയുള്ള വൈറസാണിതെന്ന മുന്നറിയിപ്പ് രാജ്യത്തെ ആശങ്കയിലാക്കുന്നു. അടുത്തിടെ വൈറസ് ബാധ വര്‍ധിച്ചതാണ് ആശങ്ക…

പോലീസിന് കുറ്റവാളിയെ പിടിക്കാന്‍, ഇനി 3 ഡി ചിത്രങ്ങള്‍; വായുവില്‍ നിന്ന് ശേഖരിക്കാം ഡി എന്‍ എയും!

3 ഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ പിടികൂടാന്‍ പോലീസ്. കുറ്റകൃത്യം നടത്തിയവരെ കണ്ടെത്താന്‍ പൊലീസ് ത്രിമാന ചിത്രങ്ങള്‍ ഉപയോഗിച്ചു തുടങ്ങി എന്നാണ് റിപ്പോര്‍ട്ട്. നിലവിലെ സംവിധാനത്തേക്കാള്‍ എളുപ്പത്തിലും കൃത്യതയോടെയും കുറ്റവാളികളെ തിരിച്ചറിയാന്‍ സഹായിക്കുന്നത് ഇപ്പോളുള്ള സംവിധാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ പുതിയ…

ശൂന്യാകാശത്ത് മുളക്‌ചെടിയോ ?

ബഹിരാകാശ യാത്രികര്‍ക്ക് ഏതാനും മാസങ്ങള്‍ക്കകം ഭക്ഷണത്തില്‍ പച്ചയും ചുവപ്പും നിറമുള്ള ചില്ലി മുളക് ഇനി ഉണ്ടാകും. സംഭവം സത്യമാണ് അഡ്വാന്‍സ്ഡ് പ്ലാന്റ് ഹാബിറ്റാറ്റ് (എപിഎച്ച്) എന്ന ഉപകരണത്തിലാണ് ഇത് വളര്‍ത്തുന്നത്. ഇനി ബഹിരാകാശവും കുറച്ച് സ്പൈസി ആയെന്നു സാരം. ചെടിയില്‍ നിന്നുംപറിച്ചെടുക്കുന്ന…

ലോകത്തിലെ ഏറ്റവും വിലയുള്ള ബിരിയാണി, ബര്‍ഗര്‍, ഫ്രഞ്ച്ഫ്രൈസ്‌ എവിടെ കിട്ടും? നിങ്ങള്‍ക്കറിയേണ്ടേ!!!

ലോകത്തെ ഏറ്റവും വിലയുള്ള ബിരിയാണി, ബര്‍ഗര്‍,ഫ്രഞ്ച് ഫ്രൈസ്‌ എന്നിവയുടെ റെക്കോര്‍ഡാണ് ഈ വര്‍ഷം തിരുത്തിക്കുറിച്ചത്. ബിരിയാണിയുടെ കാര്യത്തില്‍ ഇന്ത്യന്‍ ഇനങ്ങളാണെങ്കില്‍ ബര്‍ഗറിന്റെയും ഫ്രഞ്ച് ഫ്രൈസിന്റെയും റെക്കോര്‍ഡ് തകര്‍ത്തത് നെതര്‍ലാന്‍ഡ്‌സിലെയും അമേരിക്കയിലെയും ഭക്ഷണശാലകളാണ്. ഭക്ഷണം പലര്‍ക്കും വീക്‌നെസ് ആണ്. ചിലര്‍ക്ക് ചോറും നല്ല…

ലോകത്തെ ഏറ്റവും വലിയ ‘വാ പൊളിയന്‍’ ജോണ്‍സണ്‍ എന്തും വായ്ക്കകത്താക്കും

അമേരിക്കന്‍ സ്വദേശിയയായ കൗമാരക്കാരന്‍ ഐസക്ക് ജോണ്‍സണിനാണ് ലോകത്തില്‍ ഏറ്റവും വലിപ്പത്തില്‍ തുറക്കുന്ന വായുള്ള മനുഷ്യന്‍ എന്ന പദവി നല്‍കിയിരിക്കുന്നത്. ലോകത്തില്‍ തന്നെ ഏറ്റവും വലിപ്പത്തില്‍ തുറക്കുന്ന വായുള്ള മനുഷ്യന്‍ ആയതിനാല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ജോണ്‍സണ്‍ തന്നെ അടിച്ചെടുത്തുവെന്നു സാരം. ഹൈലൈറ്റ്:…

error: Content is protected !!