Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.
Breaking News General Health

കോഴിക്കോട് ജില്ലയില്‍ ശനിയാഴ്ച 722 പേര്‍ക്ക് കോവിഡ്; 561 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ശനിയാഴ്ച 722 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ അഞ്ചു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്കും

Breaking News General Health

സംസ്ഥാനത്ത് ശനിയാഴ്ച 5960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355,

Breaking News General

തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറല്‍: എളമരം കരീം

തിരുവനന്തപുരം: ജീവനക്കാര്‍ വന്‍ ക്രമക്കേട് നടത്തുന്നുവെന്ന ആരോപണമുന്നയിച്ച കെ.എസ്.ആര്‍.ടി.സി എംഡി ബിജു പ്രഭാകറിനെതിരേ സിപിഐടിയു നേതാവ് എളമരം കരീം എംപി. കെ.എസ്.ആര്‍.ടി.സി.യിലെ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം തൊഴിലാളികളാണെന്ന് പറയുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് എളമരം കരീം

Breaking News General Local News

നെല്ലിയാമ്പതി കാരപ്പാറയില്‍ രണ്ടു വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു

പാലക്കാട്: നെല്ലിയാമ്പതി കാരപ്പാറയില്‍ രണ്ടു വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശികളായ കിഷോര്‍, കൃപാകരന്‍ എന്നിവരാണ് മരിച്ചത്. നാലു പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്. വിക്ടോറിയ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു. പൊലീസും പ്രദേശവാസികളുമാണ്

Breaking News General

ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്; റോഡ്, ട്രെയിന്‍, വ്യോമ ഗതാഗതം തടസ്സപ്പെട്ടു

ഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്. കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസിലെത്തി. ദൂരക്കാഴ്ച്ചകള്‍ സാധ്യമല്ലാത്ത സാഹചര്യത്തില്‍ റോഡ്, ട്രെയിന്‍, വ്യോമ ഗതാഗതം തടസ്സപ്പെട്ടു. ഒക്ടോബറില്‍ ശൈത്യം തുടങ്ങിയതിനു ശേഷം മൂന്നാം തവണയാണ് താപനില

Breaking News General

കെഎസ്ആര്‍ടിസിയില്‍ വ്യാപക ക്രമക്കേട്, 100 കോടി കാണാനില്ല

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വ്യാപകക്രമക്കേട് നടക്കുന്നുവെന്ന വെളിപ്പെടുത്തവുമായി മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ രംഗത്ത്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തിയാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ കാലങ്ങളായി നടത്തിവരുന്ന തട്ടിപ്പുകള്‍ എംഡി പുറത്തുവിട്ടത്. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍

Breaking News General Special News

കര്‍ഷക സംഘടന നേതാവിന് എന്‍ഐഎയുടെ നോട്ടീസ്

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമഭദേഗതിക്കെതിരെ നടക്കുന്ന പ്രതിഷേധ സമരത്തില്‍ യാതോരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ കര്‍ഷക സംഘടനകള്‍. സമരം മുന്നോട്ട് പോകുന്നതിനിടെ കര്‍ഷക സംഘടന നേതാവിന് നോട്ടീസ് നല്‍കി എന്‍ഐഎ. ചോദ്യം ചെയ്യലിന് ഹാജരാകാനാണ്

Breaking News General Special News

കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ കര്‍ഷക സംഘടനകള്‍, പ്രക്ഷോഭം ശക്തമാക്കും;ഒമ്പതാംവട്ട വട്ട ചര്‍ച്ചയും പരാജയം

ഒമ്പതാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ കര്‍ഷക സംഘടനകള്‍. പ്രക്ഷോഭം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ നീക്കം. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡ് അടക്കം മുന്‍കൂട്ടി നിശ്ചയിച്ച പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന്

Breaking News General Local News Obituary

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചത്തമംഗലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുള്ളാവൂര്‍ അക്കംപറമ്പത്ത് പരേതനായ അഹമ്മദ് കുട്ടിയുടെ മകന്‍ എ പി സി നൗഷാദ്(38) ആണ് മരിച്ചത്. കഴിഞ്ഞമാസം ഡിസംബര്‍ 25ന് പെരുവയലിലായിരുന്നു അപകടം. നിയന്ത്രണം വിട്ട

Breaking News General Special News

പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളുമായി. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി സംവദിക്കുമെന്ന്