Contact Information
Kozhikode
Kerala
അണ്ടോണ ചേനക്കാവില് മെയ്തീന്‍കുഞ്ഞി ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ നിര്യാതയായി
- By admin
- . November 28, 2020
താമരശ്ശേരി: അണ്ടോണ ചേനക്കാവില് മെയ്തീന്‍കുഞ്ഞി ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ(67) നിര്യാതയായി. മക്കള്‍: അബ്ദുറഹിമാന്, അബ്ദുല്‍ മജീദ്, അബ്ദുല്‍ ഗഫൂര്‍, അഷറഫ് ലത്തീഫി, അബ്ദുസലാം, സിദ്ദീഖ്, ലൈല, മുംതസ്, ഹഫ്സത്ത്. മരുമക്കള്‍: ഇബ്റാഹിം കുട്ടി,

കോടഞ്ചേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
- By admin
- . November 26, 2020
കോടഞ്ചേരി: കോടഞ്ചേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കെ എസ് ഇ ബി കോടഞ്ചേരി സെക്ഷനിലെ ജീവനക്കാരനായ നിരന്നപാറ മേപ്പോട്ടില് ഷൈജുവിന്റെ മകള്‍ വിസ്മയ(15) യെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച

രാമനാട്ടുകര ബൈപ്പാസില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ചു
- By admin
- . November 26, 2020
രാമനാട്ടുകര: ബൈപ്പാസില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ചു. രാമനാട്ടുകര മേല്‍പ്പാലത്തിന് സമീപം ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ ഇബ്രാഹീം കുട്ടിയാണ് കാറില്‍ ഉണ്ടായിരുന്നത്. റോഡില്‍ നിന്നും തെന്നി

എകരൂല്‍ സ്വദേശികളായ പിതാവും മകളും ഷാര്‍ജയില്‍ കടലില്‍ മുങ്ങി മരിച്ചു
- By admin
- . November 26, 2020
ഉണ്ണികുളം: എകരൂല്‍ സ്വദേശികളായ പിതാവും മകളും ഷാര്‍ജയില്‍ കടലില്‍ മുങ്ങി മരിച്ചു. വള്ളിയോത്ത് മേലെ കൊളോളി ഇസ്മായിലും മകള്‍ അമല്‍ ഇസ്മായിലുമാണ് മരിച്ചത്. ഷാര്‍ജ കോര്‍ണീഷില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം. ഇസ്മായില്‍ ദുബായ് ആര് ടി

പുതുപ്പാടി ഒടുങ്ങാക്കാട് മാളത്തുംകുഴിയില് കുഞ്ഞിപാത്തുമ്മ നിര്യാതയായി
- By admin
- . November 25, 2020
പുതുപ്പാടി: പുതുപ്പാടി ഒടുങ്ങാക്കാട് മാളത്തുംകുഴിയില് കുഞ്ഞിപാത്തുമ്മ(85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അഹമ്മദ്. മക്കള്‍: സുലൈമാന്‍, ആമിന, ഹംസ(മഹല്ല് കമ്മിറ്റി മെമ്പര്‍ ഒടുങ്ങാക്കാട്), റുക്കിയ, ഇസ്മായില്‍, ജമീല, അഷ്റഫ്(കെ എസ് എ). മരുമക്കള്‍: ബീപാത്തു, മൊയ്തു

തോട്ടുമുക്കം വലിയതൊടി ആസിയാമ നിര്യാതയായി
- By admin
- . November 24, 2020
തോട്ടുമുക്കം: വലിയതൊടി പരേതനായ മമ്മദിന്റെ ഭാര്യ ആസിയാമ(80) നിര്യാതയായി. മക്കള്‍: റസാഖ് അബ്ദുല്‍ മനാഫ്, മുസ്തഫ. മരുമക്കള്‍: നബീസ(വള്ളുവമ്പ്രം, വെള്ളൂര്‍), റംല മനാഫ്(വാക്കാലൂര്‍), സുലൈഖ(മരഞ്ചാട്ടി). ഖബറടക്കം ഇന്ന് രണ്ട് മണിക്ക് തോട്ടുമുക്കം ജുമാ മസ്ജിദ്

പുതുപ്പാടി പയോണ പട്ടര്‍കടവില്‍ മോയിന്‍ നിര്യാതനായി
- By admin
- . November 24, 2020
പുതുപ്പാടി: പയോണ പട്ടര്‍കടവില്‍ മോയിന്‍(70) നിര്യാതനായി. ഭാര്യ ആയിഷ. മക്കള്‍: അബ്ദുല്‍ ബഷീര്‍, അബ്ദുസ്സലാം, മൈമൂന, സക്കീന, സാജിദ. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് പയോണ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിയില്‍.

പൂനൂര് കക്കാട്ടുമ്മല് ഹുസൈന്(കല്പറ്റ) നിര്യാതനായി
- By admin
- . November 23, 2020
പൂനൂര്: കക്കാട്ടുമ്മല് ഹുസൈന്(കല്പറ്റ) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: ഹബീബ് റഹ്മാന്(ബഹ്റൈന്‍), ഹഫ്സത്(കോഴിക്കോട്). മരുമകള്‍: ഷാഹിദ. ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് ഞാരപൊയില് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

താമരശ്ശേരി ചുരം ബൈക്ക് അപകടത്തില്‍ മീനങ്ങാടി സ്വദേശി മരിച്ചു
- By admin
- . November 22, 2020
താമരശ്ശേരി: താമരശ്ശേരി ചുരം രണ്ടാം വളവിന് താഴെ വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. മീനങ്ങാടി കനിയിരിക്കല് കുര്യാക്കോസിന്റെ മകന് അലന് ബേസില്‍(20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അബിന്‍ ബാബു സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇടുക്ക് ചാലില്‍ കുപ്പു സ്വാമിയുടെ ഭാര്യ ഈശ്വരി(50)യെ കാണാനില്ലെന്ന് പരാതി
- By admin
- . November 21, 2020
പയ്യോളി: പയ്യോളി പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന ഇടുക്ക് ചാലില്‍ കുപ്പു സ്വാമിയുടെ ഭാര്യ ഈശ്വരി(50)യെ നവംബര്‍ 12 മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. നീല സാരിയും വയലറ്റ് ബ്ലൗസുമാണ് വേഷം.