Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.
Breaking News Crime General Local News

കോഴിക്കോട് ബൈക്ക് മോഷണത്തില്‍ രണ്ട് പ്രായപൂര്‍ത്തിയാവാത്തവരുള്‍പ്പെടെ നാല് പേര്‍പിടിയില്‍

കോഴിക്കോട്: ബൈക്ക് മോഷണവുമായിബന്ധപ്പെട്ട് രണ്ട് കുട്ടികള്ളന്മാര്‍ ഉള്‍പ്പെടെ നാല് പേര്‍പിടിയില്‍. പന്നിയങ്കര ചക്കുംകടവ് അമ്പലത്താഴെ എം പി ഹൗസില്‍ ഫാസില്‍(19), മലപ്പുറം പുളിക്കല്‍ കിഴക്കയില്‍ അജിത്ത്(19) പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുമാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ്

Breaking News General

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. ആറ് തവണ നിയമസഭാ സാമാജികനായിരുന്ന

Breaking News General Health

കോഴിക്കോട് ജില്ലയില്‍ ഇന്ന് 729 പേര്‍ക്ക് കോവിഡ്

കോഴിക്കോട്: ജില്ലയില്‍ ഇന്ന്(ജനുവരി 6) 729 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറുപേര്‍ക്കുമാണ് പോസിറ്റീവായത്. 31

Breaking News General Health

സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്(ജനുവരി 6) 6394 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം – 1068, കോഴിക്കോട് – 729, പത്തനംതിട്ട – 666, കോട്ടയം – 555, കൊല്ലം – 548, തൃശൂര്‍ –

Breaking News General Local News

കോഴിക്കോട് സബ് ജയിലിലെ പീഡനക്കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് സബ് ജയിലിലെ പീഡനക്കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിയില്‍ താഴം സ്വദേശി ബീരാന്‍ കോയ(59) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഒരു സ്ത്രീയെ കടന്നുപിടിച്ചതിന് ബീരാന്‍ കോയയെ പന്തീരങ്കാവ് പോലിസ്

Breaking News General Local News

മന്ത്രി എ കെ ബാലന് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട്: മന്ത്രി എ കെ ബാലന് കോവിഡ് സ്ഥീരീകരിച്ചു. ചെറിയ ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീകരിച്ചത്. മന്ത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Breaking News General Local News

വടകര ലോകനാര്‍കാവിലെ സിവില്‍ സപ്‌ളൈസ് ഗോഡൗണിന് തീപിടിച്ചു

വടകര: ലോകനാര്‍കാവിലെ സിവില്‍ സപ്‌ളൈസ് ഗോഡൗണിന് തീപിടിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഒരു കോടി രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച പ്രധാന ഗോഡൗണാണ് കത്തിനശിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചയോടെയാണ് സംഭവം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്

Breaking News General Health Uncategorized

കോഴിക്കോട് ജില്ലയില്‍ ഇന്ന് 426 പേര്‍ക്ക് കോവിഡ് കോഴിക്കോട്: ജില്ലയില്‍ ഇന്ന്(ജനുവരി 5) 426 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര

Breaking News General Health

സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്(ജനുവരി 5) 5615 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം – 719, കോട്ടയം – 715, പത്തനംതിട്ട – 665, തൃശൂര്‍ – 616, കൊല്ലം – 435, കോഴിക്കോട് –

Breaking News General Local News

കൊല്ലം കല്ലുവാതുക്കലില്‍ ആളൊഴിഞ്ഞ പറമ്പില്‍ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം കല്ലുവാതുക്കലില്‍ ആളൊഴിഞ്ഞ പറമ്പില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രണ്ട് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് കരിയിലക്കൂട്ടങ്ങള്‍ക്കിടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തിയത്. ചൊവ്വാഴ്ച്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. കുഞ്ഞിന്റെ കരച്ചില്‍ക്കേട്ട്