Contact Information
Kozhikode
Kerala

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പാടി സ്വദേശിനി മരിച്ചു
- By admin
- . January 16, 2021
വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പാടി സ്വദേശിനി മരിച്ചു. മേപ്പാടി കുന്നമ്പറ്റ പാര്‍വ്വതി പരശുരാമനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.

സംസ്ഥാന ബജറ്റ്; തിരുവമ്പാടിയില്‍ വൈവിധ്യമാര്‍ന്ന പദ്ധതികള്‍
- By admin
- . January 15, 2021
തിരുവമ്പാടി: സംസ്ഥാന സര്‍ക്കറിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ തിരുവമ്പാടി മണ്ഡലത്തില്‍ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ജോര്‍ജ് എം തോമസ് എം എല്‍ എ അറിയിച്ചു. 2021-22 വര്‍ഷത്തില്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന പ്രധാന

ആദ്യഘട്ട കോവിഡ് വാക്സിന് വിതരണം ശനിയാഴ്ച; ജില്ലയില്‍ പതിനൊന്ന് വിതരണ കേന്ദ്രങ്ങള്‍
- By admin
- . January 15, 2021
കോഴിക്കോട്: ജില്ലയില്‍ ആദ്യഘട്ട കോവിഡ് വാക്സിന് വിതരണം ജനുവരി 16ന് ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്‍കുന്നത്. സ്വകാര്യ ആശുപത്രികളില്‍ നിന്നുള്‍പ്പെടെ 33,799 പേരാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗതാഗത വകുപ്പ് മന്ത്രി

കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച 660 പേര്‍ക്ക് കോവിഡ്
- By admin
- . January 15, 2021
കോഴിക്കോട്: ജില്ലയില്‍ വെള്ളിയാഴ്ച 660 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രണ്ടു

സംസ്ഥാനത്ത് വെള്ളിയാഴ്ച 5624 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
- By admin
- . January 15, 2021
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 5624 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, മലപ്പുറം 478,

അത്തോളി കൊടശ്ശേരിയില്‍ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയ്ക്ക് തീപിടിച്ചു
- By admin
- . January 15, 2021
കോഴിക്കോട്: അത്തോളി കൊടശ്ശേരിയില്‍ പാചകവാതക സിലിണ്ടറുമായി പോവുകയായിരുന്ന ലോറിയ്ക്ക് തീപിടിച്ചു. മംഗലാപുരത്ത് നിന്നും ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിക്കാമ് തീപിടിച്ചത്. വെള്ളിയാഴ്ച നാല് മണിയോടെയായിരുന്നു സംഭവം. ലോറിയുടെ എന്ജിന് ഭഗത്ത് തീ പടരുന്നതായി ശ്രദ്ധയില്‍പ്പെട്ട

എല്ലാ വീട്ടിലും ലാപ്ടോപ്
- By admin
- . January 15, 2021
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ആരുടെയും കുത്തകയാക്കില്ലെന്ന് പ്രഖ്യാപിച്ച് ഇടതു സര്‍ക്കാറിന്റെ അവസാന ബജറ്റ്. സംസ്ഥാനത്തെ ഇന്റര്‍നെറ്റ് ഹൈവേയില്‍ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും അവസരമുണ്ടാകും. കെഫോണ്‍ പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് ബജറ്റ് പറയുന്നു. ജൂലൈയോടെ

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 600 കോടി രൂപ
- By admin
- . January 15, 2021
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുള്ള വിവിധ പദ്ധതികള്‍ക്കായി 600 കോടി രൂപ ചെലവിടുമെന്ന് ബജറ്റ് അവതരണ പ്രസംഗത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക്. ദരിദ്രരായ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ധനസഹായം ലഭ്യമാക്കും. കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറ്റുമെന്നും മന്ത്രി

ബജറ്റ് പ്രസംഗ ദൈര്‍ഘ്യം; തോമസ് ഐസക്കിന് റിക്കാര്‍ഡ്
- By admin
- . January 15, 2021
തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തില്‍ തോമസ് ഐസക് പുതിയ ചരിത്രം കുറിച്ചു. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കൂടിയ ബജറ്റ് അവതരണമെന്ന റിക്കാര്‍ഡാണ് അദ്ദേഹം തിരുത്തിയത്. മൂന്ന് മണിക്കൂര്‍ പതിനെട്ട് മിനിട്ട് നീണ്ട ബജറ്റാണ് മന്ത്രി തോമസ്

വീരേന്ദ്രകുമാറിന് 5 കോടിയുടെ സ്മാരകം; സുഗതകുമാരിയുടെ തറവാട് സംരക്ഷിക്കും
- By admin
- . January 15, 2021
തിരുവനന്തപുരം: കവയിത്രി സുഗതകുമാരിയുടെ ആറന്മുളയിലെ തറവാട് വീട് സംരക്ഷിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. വീടിനെ മ്യൂസിയമാക്കി മാറ്റാനാണ് തീരുമാനം. മുന്‍ എം.പി എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം സ്ഥാപിക്കാന്‍ അഞ്ച് കോടി രൂപ ബജറ്റില്‍