Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.
Breaking News General

ജലവിതരണവും റദ്ദാക്കി; കര്‍ഷകരെ ഏതുവിധേനയും തുരത്താന്‍ കേന്ദ്രം

ന്യൂഡല്‍ഹി: കര്‍ഷക സമരം പൊളിക്കാന്‍ കൂടുതല്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഗാസിപുരിലെ സമര കേന്ദ്രത്തില്‍ നിന്ന് കര്‍ഷകര്‍ പിന്മാറുന്നതിനായി ജലവിതരണം റദ്ദാക്കി. സമര കേന്ദ്രത്തിലേക്കുള്ള വൈദ്യുതി ബന്ധം കഴിഞ്ഞ ദിവസം വിച്ഛേദിച്ചതിനു പിന്നാലെയാണ് അടുത്ത

Breaking News General

കേരളവും കേന്ദ്രവും ഒരുമിച്ച് ഭരിച്ചിട്ടും കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന് ജി. സുധാകരന്‍

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാന വേദിയില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കേരളവും കേന്ദ്രവും ഒരുമിച്ച് ഭരിച്ചിട്ടും കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന് മന്ത്രി പറഞ്ഞു. റോഡില്‍ അല്ല, ജനഹൃദയങ്ങളില്‍ ഫഌ്‌സ് വയ്ക്കാന്‍

Breaking News General

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : ആലപ്പുഴ ബൈപാസ് നാടിനു സമര്‍പ്പിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഓണ്‍ലൈനായി ബൈപാസ് ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കളര്‍കോട്ട്

Breaking News General

പുറത്ത് വിടുന്ന കോവിഡ് കണക്കുകള്‍ കൃത്യമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുതലാണെന്ന് പറയുന്നത് വസ്തുതകള്‍ മനസിലാക്കാതെയെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കൃത്യമായ റിപ്പോര്‍ട്ടിംഗ് നടക്കുന്നുണ്ട്. പുറത്ത് വിടുന്ന കണക്കുകളും കൃത്യമാണെന്നും മന്ത്രി പറഞ്ഞു. കര്‍ശന നിയന്ത്രണങ്ങളിലൂടെ കേരളത്തിലെ രോഗികളുടെ

Breaking News General

അഭയ കേസിലെ സിസ്റ്റര്‍ സ്‌റ്റെഫിയുടെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു

കൊച്ചി: അഭയ കേസില്‍ സിസ്റ്റര്‍ സ്‌റ്റെഫിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ സിബിഐയ്ക്ക് കോടതി നോട്ടീസ് അയച്ചു. ജാമ്യം നല്‍കാനാവശ്യപ്പെട്ടുള്ള ഹര്‍ജിയും സ്‌റ്റെഫി ഉടന്‍ നല്‍കും. അഭയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച

Breaking News General

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു

പാലക്കാട്: ആനപ്രേമികളെ കണ്ണീരിലാഴ്ത്തി ഉത്സവപ്പറമ്പുകളിലെ തമ്പുരാന്‍ മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു. 65 വയസായിരുന്നു. വിവിധ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കര്‍ണന്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് ചരിഞ്ഞത്. മൂന്നു പതിറ്റാണ്ട് മുമ്പ് ബിഹാറില്‍ നിന്നെത്തി

Breaking News General

ആലപ്പുഴ ബൈപാസ ഉദ്ഘാടന വേദിയിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി കോണ്‍ഗ്രസ്

ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിനു കെ.സി. വേണുഗോപാല്‍ എംപിയുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചില്ലെന്നാരോപിച്ച് ആലപ്പുഴ ജില്ലകമ്മറ്റിയുടെ നേതൃത്വത്തില്‍ ഉദ്ഘാടന വേദിക്കരികിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് എസ്ഡി കോളജിന് സമീപം പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍

Breaking News General

നാടകകൃത്ത് ആലത്തൂര്‍ മധു വീടിനു സമീപത്ത് മരിച്ച നിലയില്‍

നാടകകൃത്ത് ആലത്തൂര്‍ മധുവിനെ വീടിനു സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ രാവിലെ കാണാതിരുന്നതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ നടത്തിയ തെരച്ചിലില്‍ വ്യാഴാഴ്ച്ച രാവിലെ 6.30 ഓടെ വീടിനു സമീപത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഏതാനും വര്‍ഷങ്ങളായി

Breaking News General

ഫേസ്ബുക്ക് ന്യൂസ് ഫീഡില്‍ രാഷ്ട്രീയ വാര്‍ത്തകള്‍ക്ക് നിയന്ത്രണം

ന്യൂയോര്‍ക്: ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡുകളില്‍ രാഷ്ട്രീയ വാര്‍ത്തകള്‍ക്കും പോസ്റ്ററുകള്‍ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. രാഷ്ട്രീയ ഭിന്നതകളുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ചര്‍ച്ചകളും ഫെയ്‌സ്ബുക്ക് പ്ലാറ്റ്‌ഫോമുകളില്‍ കുറയ്ക്കുമെന്നും സിഇഒ സക്കര്‍ബര്‍ഗ് അറിയിച്ചു. രാഷ്ട്രീയ ബന്ധമുള്ള ഗ്രൂപ്പുകള്‍ ഉപയോക്താക്കള്‍ക്ക്

Breaking News General Local News

ധര്‍മ്മജന്‍ ബോള്‍ഗാട്ടി ബാലുശ്ശേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന

കോഴിക്കോട്: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. വിവിധ മണ്ഡലങ്ങളില്‍ തന്റെ പേര് പറഞ്ഞു കേള്‍ക്കുന്നുണ്ടെന്നും ഉറപ്പ് കിട്ടിയിട്ടില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ധര്‍മജനോട് ആശയവിനിയം നടത്തി. സിപിഎമ്മിന്റെ