Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.
Breaking News Obituary

തോട്ടുമുക്കം വലിയതൊടി ആസിയാമ നിര്യാതയായി

തോട്ടുമുക്കം: വലിയതൊടി പരേതനായ മമ്മദിന്റെ ഭാര്യ ആസിയാമ(80) നിര്യാതയായി. മക്കള്‍: റസാഖ് അബ്ദുല്‍ മനാഫ്, മുസ്തഫ. മരുമക്കള്‍: നബീസ(വള്ളുവമ്പ്രം, വെള്ളൂര്‍), റംല മനാഫ്(വാക്കാലൂര്‍), സുലൈഖ(മരഞ്ചാട്ടി). ഖബറടക്കം ഇന്ന് രണ്ട് മണിക്ക് തോട്ടുമുക്കം ജുമാ മസ്ജിദ്

Breaking News Obituary

പുതുപ്പാടി പയോണ പട്ടര്‍കടവില്‍ മോയിന്‍ നിര്യാതനായി

പുതുപ്പാടി: പയോണ പട്ടര്‍കടവില്‍ മോയിന്‍(70) നിര്യാതനായി. ഭാര്യ ആയിഷ. മക്കള്‍: അബ്ദുല്‍ ബഷീര്‍, അബ്ദുസ്സലാം, മൈമൂന, സക്കീന, സാജിദ. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് പയോണ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിയില്‍.

Breaking News Obituary

പൂനൂര്‍ കക്കാട്ടുമ്മല്‍ ഹുസൈന്‍(കല്പറ്റ) നിര്യാതനായി

പൂനൂര്‍: കക്കാട്ടുമ്മല്‍ ഹുസൈന്‍(കല്പറ്റ) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: ഹബീബ് റഹ്മാന്‍(ബഹ്റൈന്‍), ഹഫ്‌സത്(കോഴിക്കോട്). മരുമകള്‍: ഷാഹിദ. ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് ഞാരപൊയില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Breaking News General Local News

താമരശ്ശേരി ചുരം ബൈക്ക് അപകടത്തില്‍ മീനങ്ങാടി സ്വദേശി മരിച്ചു

താമരശ്ശേരി: താമരശ്ശേരി ചുരം രണ്ടാം വളവിന് താഴെ വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. മീനങ്ങാടി കനിയിരിക്കല്‍ കുര്യാക്കോസിന്റെ മകന്‍ അലന്‍ ബേസില്‍(20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അബിന്‍ ബാബു സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

Breaking News General Local News

ഇടുക്ക് ചാലില്‍ കുപ്പു സ്വാമിയുടെ ഭാര്യ ഈശ്വരി(50)യെ കാണാനില്ലെന്ന് പരാതി

പയ്യോളി: പയ്യോളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഇടുക്ക് ചാലില്‍ കുപ്പു സ്വാമിയുടെ ഭാര്യ ഈശ്വരി(50)യെ നവംബര്‍ 12 മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. നീല സാരിയും വയലറ്റ് ബ്ലൗസുമാണ് വേഷം.

Breaking News Obituary

പറക്കുന്ന് തടായില്‍ മുഹമ്മദ് നിര്യാതനായി

കൊടുവള്ളി: ആവിലോറ പറക്കുന്ന് തടായില്‍ അബൂബക്കര്‍ ഹാജിയുടെ മകന്‍ മുഹമ്മദ് നിര്യാതനായി. ഖബറടക്കം ഇന്ന് രാത്രി 8 മണിക്ക് ഉരുളിക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Breaking News Obituary

ഒഴലക്കുന്ന് ഒ കെ ആലിക്കുട്ടി ഹാജി നിര്യാതനായി

എളേറ്റില്‍: ഒഴലക്കുന്ന് ഒ കെ ആലിക്കുട്ടി ഹാജി(90) നിര്യാതനായി. ഭാര്യ: ആസ്യ. മക്കള്‍: ഫാത്തിമ, മുഹമ്മദലി, സൈനബ, യുസുഫ്, സഫിയ, റഷീദ്, ഷറഫുദ്ധീന്‍. മരുമക്കള്‍: പരേതനായ മുഹമ്മദ്, ഉസ്സയില്‍(കണ്ടമാല്‍), അബ്ദുള്ള(കൈതപോയില്‍), റോസിന, ജുമൈല റഹീന,

Breaking News General Local News Obituary

കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണു മരിച്ചു

മാവൂര്‍: മാവൂര്‍ ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ് താത്തൂര്‍ പൊയിലിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണു മരിച്ചു. മാവൂര്‍ പൈപ്പ് ലൈന്‍ പാറപ്പുറത്ത് വീട്ടില്‍ കെ അനില്‍ കുമാര്‍(54) ആണ് മരിച്ചത്. വെള്ളിയാഴ്ച എട്ടരയോടെ വീട്ടിലെ

Breaking News Obituary

ഓമശ്ശേരി അത്തിക്കോടന്‍ക്കണ്ടി എ കെ മുഹമ്മദ് ഹാജിയുടെ ഭാര്യ റുഖിയഹജ്ജുമ്മ നിര്യാതയായി

ഓമശ്ശേരി: അത്തിക്കോടന്‍ക്കണ്ടി പരേതനായ എ കെ മുഹമ്മദ് ഹാജിയുടെ ഭാര്യ റുഖിയഹജ്ജുമ്മ(80) നിര്യാതയായി. മക്കള്‍: അബൂബക്കര്‍, മൊയ്തീന്‍, അബ്ദുറഹിമാന്‍, അബ്ദുള്ള, ഇബ്രാഹിം, നാസര്‍, ലത്തീഫ്, ഖദീജ, ഫാത്തിമ, സൈനബ. മരുമക്കള്‍: ഖദീജ കിഴക്കോത്ത്, ഫാത്തിമ

Breaking News Crime General Local News

മുക്കത്ത് ക്വട്ടേഷന്‍ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്

മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ കുളങ്ങരയില്‍ ക്വട്ടേഷന്‍ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. കൊടിയത്തൂര്‍ സ്വദേശി സിയാഉല്‍ ഹഖിനാണ് വെട്ടേറ്റത്. വെട്ടി പരിക്കേല്‍പ്പിച്ച കൂടത്തായ് സ്വദേശി ശിഹാബുദ്ധീനെ മുക്കം പോലീസ് അറസ്റ്റു ചെയ്തു. രണ്ടു