Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.
Breaking News General Local News Obituary

ക്യാന്‍സര്‍ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു

കോഴിക്കോട്: ക്യാന്‍സര്‍ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു. 27 വയസായിരുന്നു. കോഴിക്കോട് എം വി ആര്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ് നന്ദു. ശരീരത്തിന്റെ

Breaking News General Local News

കടലുണ്ടി വില്ലേജില്‍ കടലാക്രമണത്തെ തുടര്‍ന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

കടലുണ്ടി: കടലുണ്ടി വില്ലേജില്‍ കടലാക്രമണത്തെ തുടര്‍ന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കപ്പലങ്ങാടി ഭാഗത്തുള്ള പതിനേഴ് കുടുംബങ്ങളെയും വാക്കടവ് ഭാഗത്തുള്ള രണ്ട് കുടുംബങ്ങളെയുമാണ് മാറ്റി പാര്‍പ്പിച്ച്ിരിക്കുന്നത്. കടലുണ്ടിക്കടവ് ഭാഗത്ത് നിന്നും 6 കുടുംബങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റി

Breaking News General Local News

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം; കൊല്ലപ്പെട്ടവരുടെ എണ്ണം 122 ആയി

ഗസ: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം തുടരുന്നു. വെള്ളിയാഴ്ച 10 പലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു. ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 122 ആയതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാസയിലെ വ്യോമാക്രമണത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് അധിനിവേശ വെസ്റ്റ് ബാങ്കിന്

Breaking News General Local News

കേരളത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്പെടുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനകത്ത് അതിതീവ്ര മഴക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളില്‍ ശനിയഴ്ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്നാണ്

Breaking News General Local News

മെഡിക്കല്‍ അവശ്യവസ്തുക്കള്‍ക്ക് വില നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ അവശ്യവസ്തുക്കള്‍ക്ക് വില നിശ്ചയിച്ചു. അവശ്യ വസ്തു നിയമപ്രകാരമാണ് വിജ്ഞാപനം. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. കൊവിഡ് പ്രതിരോധത്തിന് വേണ്ട മാസ്‌ക്, ഗ്ലൗസ്, പി പി ഇ

Breaking News General Local News

സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക് ഡൗണ്‍ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക് ഡൗണ്‍ നീട്ടി. മെയ് 23 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. വിദഗ്ധ സമിതിയുടെ ശുപാര്‍ശ കണക്കിലെടുത്താണ് തീരുമാനം. രോഗ്യവ്യാപനത്തില്‍ കുറവില്ലാത്ത എറണാകുളം, തിരുവനന്തപുരം, മലപ്പുറം, തൃശൂര്‍ എന്നീ

Breaking News General Health Local News Uncategorized

കേരളത്തില്‍ വെള്ളിയാഴ്ച 34694 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149,

Breaking News General Health Local News

കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച 2760 പേര്‍ക്ക് കോവിഡ്

കോഴിക്കോട്: ജില്ലയില്‍ വെള്ളിയാഴ്ച 2760 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്ക് പോസിറ്റീവായി. 61 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം

Breaking News General Local News

കടലാക്രമണം രൂക്ഷം; മൂന്ന് വീടുകള്‍ തകര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ പ്രകൃതി ക്ഷോഭം രൂക്ഷം. വിവിധ ജില്ലകളില്‍ ശക്തമായ കടലാക്രമണമുണ്ടായി. കൊല്ലം, തൃശൂര്‍, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം അതിശക്തമായി. കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലുണ്ടായ കടല്‍ ക്ഷോഭത്തില്‍

Breaking News General Local News

ജില്ലയില്‍ 60 കോവിഡ് ആശുപത്രികളിലായി 1144 കിടക്കകള്‍ ഒഴിവ്

കോഴിക്കോട്: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ 60 കോവിഡ് ആശുപത്രികളിലായി 3228 കിടക്കകളില്‍ 1144 എണ്ണം ഒഴിവുണ്ട്. 88 ഐ സി യു കിടക്കകളും 24 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 314 കിടക്കകളും ഒഴിവുണ്ട്.