കട്ടിപ്പാറ: കന്നൂട്ടിപ്പാറ പെരിങ്ങോട്ട് മലയിലെ വ്യാജ വാറ്റ് കേന്ദ്രം എക്സൈസ് തകര്‍ത്തു. ഐ ബി പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന് കുഴിച്ചാലില്‍ നല്കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി...
BREAKING NEWS
കോടഞ്ചേരി: ടാപ്പിംഗ് തൊഴിലാളി ജോലിക്കിടെ റബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ചതിന്റെ നടുക്കത്തിലാണ് തെയ്യപ്പാറ പ്രദേശവാസികള്‍. താമരശ്ശേരി രൂപതയുടെ തോട്ടത്തിലെ തൊഴിലാളിയായ കോടഞ്ചേരി പുളവള്ളി നെടിയാക്കല്‍ ബിനോയ് തോമസ്(45)...
ലക്കിടി: വയനാട് ലക്കിടി ജവഹര്‍ നവോദയ സ്കുളില്‍ ഭക്ഷ്യ വിഷബാധയുണ്ടായതായി സംശയം. 86 കുട്ടികള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളാണ്...
തിരുവങ്ങൂര്‍: മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവങ്ങൂര്‍ കുന്നംവള്ളി അജിത് കുമാറിനെയാണ് (56) മരിച്ച നിലയില്‍ കണ്ടെത്തിയത്.തിരുവങ്ങൂര്‍ കേരഫെഡിന് സമീപ പ്രദേശത്തുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ്...
അരൂര്‍: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയ നിലയില്‍. ആര്‍ക്കും പരിക്കില്ല. പൊന്നാംവെളി മാളികക്കല്‍ വിഷ്ണു (22) ആണ് കാര്‍ ഓടിച്ചിരുന്നത്. ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു അപകടം. വിഷ്ണുവിന്റെ സഹോദരി...
കോതമംഗലം: ആറ് കിലോയിലധികം തൂക്കം വരുന്ന കൂറ്റന്‍ ഉടുമ്പിനെ കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. വാളറ അഞ്ചാം മൈല്‍ സെറ്റില്‍മെന്റിലെ പൊന്നപ്പന് (52),...
മാവൂര്‍: കുളിമാട് റോഡില്‍ അജ്ഞാത വാഹനങ്ങളില്‍നിന്ന് ഓയില്‍ ചോര്‍ച്ച പതിവാകുന്നു. റോഡില്‍ ഓയില്‍ പരന്ന് വാഹനങ്ങള്‍ തെന്നുന്നതും അപകടം സംഭവിക്കുന്നതും ആവര്‍ത്തിച്ചിട്ടും ഉറവിടം കണ്ടെത്താന്‍ നടപടിയില്ല. എളമരം...
നാദാപുരം: കല്ലാച്ചിയില്‍ തുറന്നിട്ട ഓവുചാലില്‍ വീണ് യുവാവിന് പരിക്ക്. കല്ലാച്ചിയിലെ മീത്തലെ പെരുവണ്ണൂര്‍ നൗഫലിനാണ് (40) പരിക്കേറ്റത് . പരിസരത്തുകൂടി ന ടക്കുമ്പോള്‍ തുറന്നിട്ട ഓവുചാലില്‍ വീഴുകയായിരുന്നു....
ബാലുശ്ശേരി: ഉണ്ണികുളത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളല്ല കുട്ടിയുടെ ശരീരത്തില്‍ സംശയാസ്പദമായ ചില...
മൂടാടി: മൂടാടിയില്‍ പട്ടാപ്പകല്‍ മോഷണം. മൂടാടി സ്വദേശി പ്രശാന്തന്റെ ചെടിച്ചട്ടികളും വളവുമൊക്കെ വില്‍ക്കുന്ന കടയില്‍ നിന്നാണ് പണം മോഷ്ടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.50ഓടെയാണ് കള്ളന് കടയിലേക്ക്...