December 2023
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
December 8, 2023

Naattuvaartha

News Portal Breaking News kerala, kozhikkode,

CRIME

താമരശ്ശേരി : വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം. താമരശ്ശേരി  കോരങ്ങാട് സ്‌കൂളിന് സമീപം കേളന്‍മാറുകണ്ടി ബീനയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ഭജനക്ക് പോയ സമയം നോക്കി...

തിരുവല്ലയിൽ നവജാത ശിശുവിന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ. മല്ലപ്പള്ളി സ്വദേശിനി നീതു ആണ് പിടിയിലായത്. കുഞ്ഞിന്റെ മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. നീതുവിന്റെ കാമുകൻ തൃശ്ശൂർ...

ഒന്നര മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ ഷാനിഫ്, അശ്വതി എന്നിവരെ ഈ മാസം 20-ാം തീയതി വരെ റിമാന്‍ഡ് ചെയ്തു. കൊലപാതകം, ജുവനയിൽ ജസ്റ്റിസ്‌...

മലയാളി പെൺകുട്ടി മുംബൈയിൽ വെച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പരാതി നൽകി. രണ്ടു വർഷം മുൻപാണ് 17 വയസ്സുള്ള മലയാളി പെൺകുട്ടിയെ അമ്മയുടെ സുഹൃത്തുക്കളായ രണ്ടു സ്ത്രീകളും അതിലൊരാളുടെ...

കർണാടകയിലെ ശിവമോഗയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പിൽ (44) ആണ് കൊല്ലപ്പെട്ടത്. ടാപ്പിംഗ് തൊഴിലാളിയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്നയാളാണ്...

വടകര: മയക്കുമരുന്ന് കേസുകളിലെ പ്രതി പോലീസുകാരന്റെ കൈ വിരല്‍ കടിച്ച് മുറിച്ചു. എളേറ്റില്‍ വട്ടോളി കരിമ്പാപ്പൊയില്‍ ഫായിസ് മുഹമ്മദ്(26) ആണ് കോടതിയില്‍ ഹാജറാക്കുന്നതിനിടെ പോലീസുകാരനെ അക്രമിച്ചത്. കോഴിക്കോട്...

മുക്കം: മുത്തേരിയിൽ പെട്രോൾ പമ്പിൽ കവർച്ച നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. വയനാട് കാവുമന്ദം ചെന്നലോട് പാലപറമ്പ് അൻസാർ (25) ആണ് പിടിയിലായിരിക്കുന്നത്. താമരശ്ശേരി ഡിവൈ.എസ്.പി ഇൻ...

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയുടെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണം. ഫാം ഹൗസ് ജീവനക്കാരി ഷീബയുടെ ഭർത്താവ് ഷാജിക്കും സഹോദരൻ...

കൊച്ചിയിലെ ഫ്‌ളാറ്റിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെടുത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് മാതാവിന്റെ സുഹൃത്ത് ഷാനിസ്. കുട്ടിയുടെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊല്ലപ്പെടുത്തിയത്. കുട്ടിയുടെ...

മുത്തങ്ങ: ഒന്നര കോടിയോളം വില വരുന്ന സ്വര്‍ണ്ണ മിശ്രിതവുമായി കൊടുവള്ളി സ്വദേശി പിടിയില്‍. കൊടുവള്ളി സ്വദേശി ടി സി സഫീറലിയാണ് മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയിലായത്. എക്‌സൈസ്...

error: Content is protected !!