സ്വ​ര്‍​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,320 രൂ​പ​യും പ​വ​ന് 34,560 രൂ​പ​യു​മാ​യി. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ വി​ല​യി​ടി​വു​ണ്ടാ​കു​ന്ന​ത്. വ്യാ​ഴാ​ഴ്ച പ​വ​ന് 200…

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് താഴ്ന്നത്. ഇതോടെ ഗ്രാമിന് 4,400 രൂപയും പവന് 35,200 രൂപയുമാണ് ഇന്നത്തെ നിരക്ക്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ സ്വർണ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ പത്ത് ​ഗ്രാം സ്വർണത്തിന്…

സംസ്ഥാനത്ത് സ്വര്‍ണവില 160 രൂപ കുറഞ്ഞു; പവന് 35,280 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 35,280 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4430 രൂപയുമായി. 35,440 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം സ്വര്‍ണം 43,305 നിലവാരത്തിലാണ്…

34 രൂപ നിക്ഷേപിച്ചാൽ 18 ലക്ഷം രൂപ ആദായമോ? പബ്ലിക്ക് പ്രോവിഡന്റ് ഫണ്ടിനെ അടുത്തറിയാം

നിക്ഷേപങ്ങളില്‍ റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കാത്തവരാണോ നിങ്ങള്‍. അത്തരക്കാര്‍ക്കുള്ള നിക്ഷേപമാര്‍ഗമാണ് സര്‍ക്കാരിൻെറ പബ്ലിക്ക് പ്രൊവിഡൻറ് ഫണ്ട്(പി.പി.എഫ്). പ്രതിദിനം 34 രൂപ വീതം നിക്ഷേപിക്കാന്‍ തയാറാണെങ്കില്‍ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷങ്ങള്‍ നിങ്ങള്‍ക്കും സമ്പാദിക്കാം. പ്രിതിദിനം 34 രൂപ വീതം നീക്കിവയ്ക്കുമ്പോള്‍ മാസത്തില്‍ 1000…

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിർത്തലാക്കി താലിബാൻ

ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും നിര്‍ത്തി താലിബാന്‍. ഫെഡററേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്.ഐ.ഇ.ഒ) ഡയറക്ടര്‍ ജനറല്‍ ഡോ. അജയ് സഹായ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്ക് അഫ്ഗാനിസ്താനുമായി ദീര്‍ഘകാല ബന്ധമാണുള്ളത്, പ്രത്യേകിച്ച് കച്ചവടത്തിലും നിക്ഷേപത്തിലും. അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ വ്യാപാര…

ഓണത്തോടനുബന്ധിച്ച്‌ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത പ്രഖ്യാപിച്ചു.

75 ദിവസം തൊഴിലുറപ്പ് പൂര്‍ത്തിയാക്കിയവർക്ക് ഉത്സവബത്ത ലഭിക്കും. ആയിരം രൂപയാണ് ഉത്സവബത്തയായി നല്‍കുക. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചിരുന്നു. 4000 രൂപയാണ് ബോണസ് നല്‍കുക. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉല്‍സവബത്ത നല്‍കും. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം…

എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കിന് പിഴ; ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും

ന്യൂഡൽഹി: എ.ടി.എമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. എ.ടി.എമ്മുകളിൽ പണം ലഭ്യമല്ലാത്തതുമൂലം പൊതുജനത്തിനുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം. പൊതുജനത്തിന് ആവശ്യത്തിന് പണം എടിഎമ്മുകളിലൂടെ ലഭ്യമാകുന്നത് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പിഴയീടാക്കാനുളള തീരുമാനമെടുത്തതെന്ന് ആർ.ബി.ഐ. പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.…

error: Content is protected !!