തെന്നിന്ത്യന് നടി മീനയുടെ ഭര്ത്താവും വ്യവസായിയുമായ വിദ്യാസാഗര് കഴിഞ്ഞദിവസമാണ് മരിച്ചത്. അദ്ദേഹത്തിന്റെ സംസ്കാരം ചെന്നൈയിലെ ബസന്റ് നഗര് ശ്മശാനത്തില് നടത്തി. സിനിമാരംഗത്തെ നിരവധി താരങ്ങളാണ് വിദ്യാസാഗറിന് അന്ത്യാഞ്ജലി...
ENTERTAINMENT
കൊച്ചി: പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം കടുവയെ സംബന്ധിച്ചുള്ള പരാതി പരിശോധിക്കാന് ഹൈക്കോടതിയുടെ നിര്ദേശം. സെന്സര് ബോര്ഡിനാണ് നിര്ദ്ദേശം നല്കിയത്. ജോസ് കുരുവിനാക്കുന്നേല് എന്ന കുറുവച്ചന്...
അമ്മയാവാന് ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. ഇന്സ്റ്റഗ്രാമിലൂടെയാണ് സന്തോഷ വിവരം ആലിയ ആരാധകരുമായി പങ്കുവച്ചത്. ഗൈനക്കോളജിസ്റ്റിന്റെ മുറിയില് പരിശോധനയ്ക്ക് വിധേയയാവുന്ന തന്റെ ചിത്രത്തിനൊപ്പമാണ്...
കൊച്ചി: നിവിന് പോളിയെ നായകനാക്കി എബ്രിഡ് ഷൈന് സംവിധാനം ചെയ്ത ആക്ഷന് ഹീറോ ബിജു എന്ന ചിത്രത്തില് വില്ലന് കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ എന് ഡി...
നടന് ഷമ്മി തിലകനെ അമ്മയില് നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ചാണ് ഷമ്മി തിലകനെതിരായ നടപടി. അച്ചടക്ക സമിതി വിശദീകരണം ചോദിച്ചിരുന്നെങ്കിലും ഷമ്മി തിലകന് നല്കിയിരുന്നില്ല. ഇതേതുടര്ന്ന്...
ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്ത് ജെറിന് ആണ് വരന്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില് നടന് സുരേഷ് ഗോപി, ഗായകന് ജി വേണുഗോപാല് അടക്കമുള്ള പ്രമുഖര് പങ്കെടുത്തു....
ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'നീലവെളിച്ചത്തിന്റെ' രണ്ടാം ഷെഡ്യൂള് ആരംഭിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്...
തിരുവനന്തപുരം: ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തായ ജെറിന് ആണ് വരന്. നാളെ രാവിലെ തിരുവനന്തപുരത്താണ് വിവാഹം. ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി...
സിനിമയ്ക്ക് പുറമെ താനൊരു യാത്രാ പ്രേമിയാണെന്ന് അജിത് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ യാത്രാ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില് തരംഗമായിട്ടുമുണ്ട്. ഇപ്പോഴിതാ ബൈക്കില് യൂറോപ്പില് ചുറ്റിക്കറങ്ങുന്ന താരത്തിന്റെ ചിത്രങ്ങളാണ്...
യുവ നടന് ധീരജ് ഡെന്നി വിവാഹിതനായി. തൃശൂര് സ്വദേശിയായി ആന്മരിയ ആണ് വധു. ടൊവിനൊ തോമസ് കുടുംബസമേതം വിവാഹ വിരുന്നിനെത്തി. നിവിന് പോളിയുടെ ഭാര്യ റിന്നയും വിവാഹ...