സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 480 രൂപയാണ് വെള്ളിയാഴ്ച കുറഞ്ഞിരിക്കുന്നത്. ഒരു പവന് 34,720 രൂപയാണ് വെള്ളിയാഴ്ച കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വെള്ളിയാഴ്ച സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഈ…

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയാണ് വെള്ളിയാഴ്ച കൂടിയത്. ഇതോടെ പവന് 80 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.

error: Content is protected !!