താമരശ്ശേരി : വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം. താമരശ്ശേരി കോരങ്ങാട് സ്‌കൂളിന് സമീപം കേളന്‍മാറുകണ്ടി ബീനയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ഭജനക്ക് പോയ സമയം നോക്കി...
GENERAL
ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പും, ശാസ്ത്രീയ പരിശോധനയും പൂര്‍ത്തിയാക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. കൊട്ടാരക്കര ചീഫ്...
നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതന ശസ്ത്രക്രിയയായ സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറി തൃശൂര്‍ മെഡിക്കല്‍ കോളജിലും ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എസ്എംഎ ബാധിച്ച എറണാകുളം തോപ്പുംപടി...
കളമശേരി സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇടുക്കി വണ്ടമറ്റം സ്വദേശി ലില്ലി ജോൺ (76) ആണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം എട്ടായി. ചികിത്സയിലായിരുന്ന...
നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ ദിലീപിന് തിരിച്ചടി. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി...
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. വയനാട് വെണ്ണിയോട് കല്ലട്ടി കോളനിയിലാണ് സംഭവം. ഗ്യാസ് സിലിണ്ടർ കണക്ഷൻ മാറ്റി സ്ഥാപിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ വടക്കേവീട്ടിൽ കേളുവിന്റെ വീടിനാണ്...
കോഴിക്കോട് : പാലാഴിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ലോറിയും ട്രാവലറും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ അഞ്ചോളം പേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിജി ഡോക്ടര്‍ റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ...
സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വെള്ളിയാഴ്ചയും ശനിയാഴ്ചയും എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്....
പാലക്കാട് : വാഹനാപകടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു. പാലക്കാട് കൊപ്പത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം ഉണ്ടായത്. കരിമ്പുഴ കോട്ടപ്പുറം സ്വദേശി കുളങ്ങര ഗീതാഞ്ജലിയില്‍ പ്രകാശനാണ് മരിച്ചത്. പാലക്കാട്...