ഒറ്റപ്പാലം: ചലച്ചിത്ര നടന്‍ ഉണ്ണി മുകുന്ദന്റെ ഓഫിസില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. ഒറ്റപ്പാലത്തെ ഓഫിസിലാണ് റെയ്ഡ്. കോഴിക്കോട്, കൊച്ചി യൂണിറ്റുകള്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. മേപ്പടിയാന്‍ സിനിമ നിര്‍മാണത്തിലെ...
GENERAL
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സംഘര്‍ഷ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആര്‍ എസ് എസ്-എസ് ഡി പി ഐ ശക്തികേന്ദ്രങ്ങളില്‍ ജാഗ്രത പാലിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി....
വാളയാര്‍: ഒമിക്രോണ്‍ ആശങ്ക പരത്തുന്ന സാഹചര്യത്തില്‍ വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് പൊലീസ് പരിശോധന ശക്തമാക്കി. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞുകൊണ്ടാണ് പരിശോധനകള്‍ നടത്തുന്നത്. രണ്ട് ഡോസ് വാക്‌സിന്‍...
കണ്ണൂര്‍: പൊടിക്കുണ്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ചു. പൊടിക്കുണ്ട് ജംക്ഷനില്‍ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. പാലിയത്ത് വളപ്പ് കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന മായാസ് ബസ്സിനാണ് തീപിടിച്ചത്. പുക ഉയരുന്നത്...
കോഴിക്കോട്: തകരാറില്ലാത്ത റോഡില്‍ ടാറിംഗ് നടത്തിയ സംഭവത്തില്‍ രണ്ട് പി ഡബ്ല്യു ഡി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കുന്ദമംഗലം അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇ ബിജുവിനും ഓവര്‍സിയര്‍ പി കെ...
തിരുവനന്തപുരം: ടിക്കറ്റില്ലാതെ യാത്രചെയ്‌തെന്നും സ്ത്രീകളെ ശല്യംചെയ്‌തെന്നും ആരോപിച്ച് ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍. യാത്രക്കാരനെ ചവിട്ടിയ എ എസ് ഐ പ്രമോദിനെയാണ്...
മുംബൈ: പാഞ്ഞെത്തിയ ട്രെയിനിന് മുന്നില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ഒരാളുടെ വിഡിയോണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. ട്രെയിന്‍ വരുന്നതിന് തൊട്ടുമുമ്പ് ആത്മഹത്യ ചെയ്യാനായി ട്രാക്കില്‍ കിടക്കുകയായിരുന്ന...
ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2021-ലെ ഓടക്കുഴല്‍ പുരസ്‌കാരത്തിന് അര്‍ഹയായത് സാഹിത്യക്കാരി സാറാ ജോസഫ്. 'ബുധിനി' എന്ന നോവലിനാണ് സാറാ ജോസഫിന് പുരസ്‌കാരം ലഭിച്ചത്. 30,000 രൂപയും പ്രശസ്തി പത്രവും...
കെ പി സി സി ആസ്ഥാനത്ത് ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടു. സ്വയം വിരമിക്കലിന് ജീവനക്കാര്‍ക്ക് കെ സുധാകരന്റെ നോട്ടീസ്. കൊവിഡ് പ്രതിസന്ധിക്കിടയില്‍ ജീവനക്കാരെ പെരുവഴിയിലാക്കിയതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം....
കോഴിക്കോട്: മെഡിക്കല്‍ കോളേജ്-കുന്ദമംഗലം റോഡിലെ മായനാട് ഒഴുക്കര ടാറിങ് പ്രവര്‍ത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു സന്ദര്‍ശനം....