Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.
General Local News

താമരശ്ശേരിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

താമരശ്ശേരി: താമരശ്ശേരിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 19 വാര്‍ഡുകളില്‍ സി പി ഐ എം നാല് സീറ്റിലും സി പി ഐ എം സ്വതന്ത്രര്‍ ഏഴ് സീറ്റിലും എല്‍ ഡി

General Local News

എല്‍ ഡി എഫ് കിഴക്കോത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി

കിഴക്കോത്ത്: എല്‍ ഡി എഫ് കിഴക്കോത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി. കണ്‍വന്‍ഷന്‍ കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പി യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു. ആര്‍ പി ഭാസ്‌കര

Breaking News Crime General Local News

കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജിലെ ജീവനക്കാരന്‍ അറസ്റ്റില്‍

ഉള്ള്യേരി: കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജിലെ ജീവനക്കാരന്‍ അറസ്റ്റില്‍. വെള്ളാറക്കണ്ടി അശ്വിന്‍ കൃഷ്ണ(34) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച്

General Local News Special News

കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം 21 മാസം സൂക്ഷിച്ച് ഉടമക്ക് കൈമാറി

താമരശ്ശേരി: കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം 21 മാസം സൂക്ഷിച്ച് ഉടമക്ക് കൈമാറി. താമരശ്ശേരി സുരഭി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന സുപ്രിയ ടൂള്‍സ് ഉടമ റസാഖിനാണ് 2019 ഫെബ്രുവരിയില്‍ സ്വര്‍ണാഭരണം കളഞ്ഞുകിട്ടിയത്. കടയ്ക്ക് മുന്നില്‍ പോസ്റ്റര്‍ പതിച്ചെങ്കിലും

General Local News

പുതുപ്പാടി സര്‍വീസ് സഹകരണ ബാങ്കിന്റെ രണ്ടാമത്തെ നീതി മെഡിക്കല്‍ സ്റ്റോര്‍ മൈക്കാവില്‍ പ്രവര്‍ത്തനമാരംഭിച്ചു

പുതുപ്പാടി: മൈക്കാവില്‍ പ്രവര്‍ത്തനമാരംഭിച്ച പുതുപ്പാടി സര്‍വീസ് സഹകരണ ബാങ്കിന്റെ രണ്ടാമത്തെ നീതി മെഡിക്കല്‍ സ്റ്റോര്‍ ബാങ്ക് പ്രസിഡന്റ് കെ സി വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ടി എ മൊയ്ദീന്‍ അധ്യക്ഷത

Crime General Local News

പൂവാറന്‍തോട് കാടോത്തിക്കുന്ന് ഭാഗത്തെ വ്യാജ വാറ്റ് കേന്ദ്രത്തില്‍ എക്‌സൈസ് പരിശോധന നടത്തി

താമരശ്ശേരി: പൂവാറന്‍തോട് കാടോത്തിക്കുന്ന് ഭാഗത്തെ വ്യാജ വാറ്റ് കേന്ദ്രത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 200 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. താമരശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ കെ ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് തോട്ടില്‍

General Local News

നാദാപുരം പ്രസ് ഫോറം ഓഫീസ് ഉദ്ഘാടനം ചെയ്തു

നാദാപുരം: കേരള പത്രപ്രവര്‍ത്തക അസോസിയേഷന് കീഴില്‍ നാദാപുരത്ത് ആരംഭിച്ച പ്രസ്സ് ഫോറം ഓഫീസ് ഇ കെ വിജയന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രാദേശിക പത്രപ്രവര്‍ത്തകരാണ് മാധ്യമ മേഖലയുടെ ജീവ നാഡിയെന്ന് അദ്ദേഹം

General Health

കോഴിക്കോട് ജില്ലയില്‍ ഇന്ന് 402 പേര്‍ക്ക് കോവിഡ്; 556 രോഗമുക്തി; സമ്പര്‍ക്കം വഴി 390 പേര്‍ക്ക് രോഗം

കോഴിക്കോട്: ജില്ലയില്‍ ഇന്ന്(നവംബര്‍ 16) 402 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്കുമാണ് പോസിറ്റീവായത്. ആറുപേരുടെ ഉറവിടം

General Health

ജില്ലയില്‍ 1074 പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട്: പുതുതായി വന്ന 1074 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 26352 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,54,876 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 149 പേര്‍ ഉള്‍പ്പെടെ 1888 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

General

തെരഞ്ഞെടുപ്പ്; ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന് തയ്യാറെടുപ്പുകള്‍ തുടങ്ങി

കോഴിക്കോട്: ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രാരംഭ ചര്‍ച്ചകള്‍ നടന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരണത്തിനായി ഉപയോഗിക്കുന്ന