Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.
General Special News

കായണ്ണ പഞ്ചായത്തിലെ മൂന്ന് കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു

കായണ്ണ: ഗ്രാമ പഞ്ചായത്തിലെ മൂന്ന് കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപ ചെലവില്‍ ഒരുക്കിയ മരപ്പറ്റ കുടിവെള്ള പദ്ധതി,

General Health Special News

കിഴക്കോത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി ഉത്തരവായി

കിഴക്കോത്ത്: കൊടുവള്ളി നിയോജക മണ്ഡലത്തിലെ എളേറ്റില്‍ വട്ടോളിയില്‍ പ്രവര്‍ത്തിക്കുന്ന കിഴക്കോത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതായി കാരാട്ട് റസാഖ് എം എല്‍ എ അറിയിച്ചു. ഇടുങ്ങിയ സൗകര്യങ്ങളോടെ പരിമിതമായ ജീവനക്കാരെയുമായി പ്രവര്‍ത്തിക്കുന്ന ഈ

General Health

പുതുപ്പാടിയില്‍ 72 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയപ്പോള്‍ 42 പേര്‍ക്ക് പോസിറ്റീവ്

താമരശ്ശേരി: പുതുപ്പാടിയില്‍ 72 പേര്‍ക്ക് പരിശോധന നടത്തിയപ്പോള്‍ 42 പേര്‍ക്കും പോസിറ്റീവ്. നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്ലസ്റ്ററായ ഒന്നാം വാര്‍ഡായ കണ്ണപ്പന്‍കുണ്ടില്‍ ഒമ്പത് പേര്‍ക്കാണ് പുതുതായി പോസിറ്റാവായത്. നേരത്തെ രോഗം സ്ഥിരീകരിച്ചവര്‍ക്കെല്ലാം

General Local News Special News

പന്നൂരില്‍ നാല് റോഡുകുളുടെ നവീകരണ പ്രവൃത്തി ആരംഭിച്ചു

പന്നൂര്‍: പന്നൂരില്‍ മുഖ്യമന്ത്രിയുടെ തദ്ധേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ച നാല് റോഡുകുളുടെ നവീകരണ പ്രവൃത്തി ആരംഭിച്ചു. കാരാട്ട് റസാഖ് എം എല്‍ എ യുടേയും വാര്‍ഡ് മെമ്പര്‍ കെ കെ

General Obituary

പാവണ്ടൂരില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ ഒരാള്‍ മരിച്ചു

കാക്കൂര്‍: പാവണ്ടൂരില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചീക്കിലോട് എടക്കണ്ടിയില്‍ ചന്ദ്രന്‍(59) ആണ് മരിച്ചത്. പാവണ്ടൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന സ്‌കൂട്ടര്‍ ഇറക്കത്തില്‍ നിന്ന് നിയന്ത്രണം വിട്ട് യാത്രക്കാരെയും കൊണ്ട് സമീപത്തെ വീടിന്റെ ടെറസ്സിന്

General Local News

എസ് വൈ എസ് തമാരശ്ശേരി സോണ്‍ കമ്മിറ്റി മീഡിയ വെബിനാര്‍ സംഘടിപ്പിച്ചു

താമരശ്ശേരി: സമൂഹത്തിന്റെ പൊതുബോധം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന വാര്‍ത്താ മാധ്യങ്ങളുടെ ഇടപെടലുകളിലെ ശരിയും തെറ്റും ചര്‍ച്ച ചെയ്ത് എസ് വൈ എസ് തമാരശ്ശേരി സോണ്‍ മീഡിയ വെബിനാര്‍ സംഘടിപ്പിച്ചു. സോഷ്യല്‍ മീഡിയകള്‍ യുവതയെ

General Special News

പന്നൂര്‍ മൂഴിപുറത്ത് – കണ്ടിയില്‍ മീത്തല്‍ റോഡിന്റെ നിര്‍മാണ പ്രവൃത്തി കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.

പന്നൂര്‍: മുഖ്യമന്ത്രിയുടെ തദ്ധേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ച പന്നൂര്‍ മൂഴിപുറത്ത് – കണ്ടിയില്‍ മീത്തല്‍ റോഡിന്റെ നിര്‍മാണ പ്രവൃത്തി കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം

General Health

കോഴിക്കോട് ജില്ലയില്‍ ഇന്ന് 869 പേര്‍ക്ക് കോവിഡ്; 733 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കം വഴി 845 പേര്‍ക്ക് രോഗം

വിദേശത്ത് നിന്ന് എത്തിയ ഫറോക്ക് സ്വദേശിക്കാണ് പോസിറ്റീവായത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ – 16 കോഴിക്കോട് കോര്‍പ്പറേഷന്‍ – 5ഫറോക്ക് – 4കൊയിലാണ്ടി – 1കുരുവട്ടൂര്‍ – 1കുന്ദമംഗലം – 1മുക്കം –

General

കരുമല ഗ്രാമോദയ വായനശാലയുടെ മിനി ഹാള്‍ ഉദ്ഘാടനം ചെയ്തു

കരുമല: കരുമല ഗ്രാമോദയ വായനശാലയുടെ മിനി ഹാള്‍ പുരുഷന്‍ കടലുണ്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ ടി ബിനോയ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടി സി

General

അടിവാരം അങ്ങാടിയില്‍ ഒന്നാം ഘട്ട ഗാര്‍ഡനിങ് പദ്ധതി ഉദ്ഘാടനം ചെയ്തു

അടിവാരം: കലാ കായിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ അടിവാരം അങ്ങാടിയില്‍ ഒന്നാം ഘട്ട ഗാര്‍ഡനിങ് പദ്ധതിയുടെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഉസ്മാന്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. അടിവാരത്തെ കടകള്‍ക്ക് മുന്നില്‍