ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉത്തരവ്. ഇതിനായി ജില്ലാ തലത്തില്‍ ടാസ്ക്...
GENERAL
താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പരേതനായ എം പി മരക്കാര്‍ ഹാജിയുടെ ഭാര്യ പരപ്പന്‍പോയില്‍ മൊടപ്പിലാക്കിയില് എന്‍ ആര് ഉമ്മാത്തുമ്മ ഹജ്ജുമ്മ (93)...
കൊടുവള്ളി: പഴക്കടയില്‍ മോഷണം നടത്തിയ പ്രതികളില്‍ ഒരാള്‍ കൊടുവള്ളി പോലീസിന്റെ പിടിയിലായി. കൊടുവള്ളി ചുണ്ടപ്പുറം സ്വദേശി യൂസുഫാണ് (24) പിടിയിലായത്. മോഷണം നടന്ന കടയുടെ പരിസരപ്രദേശങ്ങളിലെ സിസിടിവി...
താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പരേതനായ എം പി മരക്കാര്‍ ഹാജിയുടെ ഭാര്യ പരപ്പന്‍പോയില്‍ മൊടപ്പിലാക്കിയില് എന്‍ ആര് ഉമ്മാത്തുമ്മ ഹജ്ജുമ്മ (93)...
ഡല്‍ഹി മെട്രോയില്‍ സഹയാത്രികയ്ക്കു നേരെ ഒരു സ്ത്രീ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം ആണ് ഒടുവില്‍ ഇത്തരമൊരു ആക്രമണത്തില്‍ അവസാനിച്ചത്. ഇതിന്റെ വീഡിയോ സമൂഹ...
കൊയിലാണ്ടി: എലത്തൂരില്‍ ഓടുന്ന ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതി ഷാറുഖ് സൈഫിയെ പിടിച്ചത് ഫോണിന്റെ സഹായത്തോടെയെന്ന് റിപ്പോര്‍ട്ട്. ഷാറുഖ് സൈഫിക്ക് ആറ് ഫോണുകളുണ്ടെന്ന് വീട്ടുകാര്‍ വിവരം നല്‍കിയിരുന്നു....
തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പില്‍ മരിച്ചവരുടെ കുടംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ...
പാലക്കാട് : അട്ടപ്പാടി മധു വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. 16 പ്രതികളില്‍ പതിമൂന്ന് പ്രതികള്‍ക്കും ഏഴ് വര്‍ഷം കഠിന തടവ് വിധിച്ച് മണ്ണാര്‍ക്കാട് എസ് സി...
ചെന്നൈ:തമിഴ്നാട്ടിലെ തൂത്തുകുടിയില്‍ പ്രണയം നിരസിച്ചതിന് 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ യുവാവ് വടിവാളുകൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ പ്രതിയായ സോളയപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ്...
തിരുവനന്തപുരം: ആഡംബര ബസില്‍ തായ്ലന്ഡ് കഞ്ചാവുമായെത്തിയ യുവതിയും സുഹൃത്തും പിടിയില്‍. തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ വരുണ്‍ ബാബു (24) ചുള്ളിമാനൂര്‍ സ്വദേശിനി വിനിഷ (29) എന്നിവരാണ് പിടിയിലായത്....