Contact Information
Kozhikode
Kerala

കോഴിക്കോട് ഗവണ്മെന്റ് വനിത ഐ ടി ഐ ഹരിത ക്യാമ്പസ് പുരസ്കാരം ഏറ്റുവാങ്ങി
- By admin
- . October 31, 2020
കോഴിക്കോട്: സംസ്ഥാനത്തെ ഐ ടി ഐ ക്യാമ്പസുകള്‍ ഹരിത ക്യാമ്പസുകളാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട പ്രഖ്യാപനം തൊഴില്‍-എക്സൈസ് വകുപ്പുമന്ത്രി ടി പി രാമകൃഷ്ണന് നിര്‍വഹിച്ചു. വ്യാവസായിക പരിശീലന വകുപ്പിന്റെയും ഹരിതകേരളം മിഷന്റെയും സംയുക്ത നേതൃത്വത്തില്‍ 11

താമരശ്ശേരിയില്‍ പതിനാല് പേര്‍ക്കും പുതുപ്പാടിയില്‍ ഒമ്പത് പേര്‍ക്കും പുതിതായി കൊവിഡ് സ്ഥിരീകരിച്ചു
- By admin
- . October 31, 2020
താമരശ്ശേരി: താമരശ്ശേരിയില്‍ 14 പേര്‍ക്കും പുതുപ്പാടിയില്‍ ഒമ്പത് പേര്‍ക്കും പുതിതായി കൊവിഡ് സ്ഥിരീകരിച്ചു. താമരശ്ശേരി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ നാല് പേര്‍ക്കും പതിനാറാം വാര്‍ഡില്‍ രണ്ട് പേര്‍ക്കും രണ്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ്,

ചാത്തമംഗലത്ത് രണ്ടാമത്തെ കാട്ടുപന്നിയെയും വെടിവെച്ചു കൊന്നു
- By admin
- . October 31, 2020
ചാത്തമംഗലം: ഗ്രാമപഞ്ചായത്തില്‍ രണ്ടാമത്തെ കാട്ടുപന്നിയെയും വെടിവെച്ചു കൊന്നു. പതിനൊന്നാം വാര്‍ഡിലെ കണയങ്കോട്ട് രാമന്‍കുട്ടി നായരുടെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെയാണ് വെടിവെച്ചു കൊന്നത്. കൃഷിയിടത്തിലെത്തുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ ഭാഗമായി ഡി എഫ് ഒ

പന്നൂരില്‍ യുവാവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
- By admin
- . October 31, 2020
കിഴക്കോത്ത്: പന്നൂരില്‍ യുവാവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കട്ടില് കുന്നുമ്മല്‍ അനിലന്റെയും അനിതയുടെയും മകനായ അമല്‍ കൃഷ്ണ(19) ആണ് തൂങ്ങി മരിച്ചത്. ഇന്നലെ രാവിലെയാണ് വീടിന്റെ അല്പം അകലെയായി റോഡരികിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

എളമ്പിലാശ്ശേരി-നടുക്കണ്ടി-അരുണോളിച്ചാലില്‍ റോഡ് ഉദ്ഘാടനം ചെയ്തു
- By admin
- . October 30, 2020
കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ എളമ്പിലാശ്ശേരി-നടുക്കണ്ടി-അരുണോളിച്ചാലില്‍ റോഡ് പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 4.5 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രവൃത്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 722 പേര്‍ക്ക് കോവിഡ്; 959 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കം വഴി 711 പേര്‍ക്ക് രോഗം
- By admin
- . October 30, 2020
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് കേസുകള്‍ ഇല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 5 കോഴിക്കോട് കോര്പ്പറേഷന് – 1കൊടിയത്തൂര്‍ – 1മുക്കം – 1വാണിമേല്‍ – 1കൊയിലാണ്ടി – 1 ഉറവിടം

കക്കോടി ഗ്രാമപഞ്ചായത്തില്‍ മൂന്ന് റോഡ് പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു
- By admin
- . October 30, 2020
കക്കോടി: ഗ്രാമപഞ്ചായത്തിലെ മൂന്ന് റോഡ് പ്രവൃത്തികള്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. ചെറാട്ട് ലെയിന്‍ റോഡ്, തെക്കണ്ണിത്താഴം പറപ്പള്ളിത്താഴം റോഡ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവും മക്കടഞ്ചേരി-വേട്ടായം റോഡ് ഉദ്ഘാടനവുമാണ് മന്ത്രി

ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ ആദ്യത്തെ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
- By admin
- . October 30, 2020
ചാത്തമംഗലം: കൃഷിയിടത്തിലെത്തുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ ഭാഗമായി ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ ആദ്യത്തെ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. ചൂലൂര്‍ കൃഷ്ണന് കുട്ടിയുടെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെയാണ് ഡി എഫ് ഒ യുടെ എം പാനല്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് 692 പേര്‍ക്ക് കോവിഡ്; 1006 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കം വഴി 677 പേര്‍ക്ക് രോഗം
- By admin
- . October 29, 2020
വിദേശത്ത് നിന്ന് എത്തിയ കോട്ടൂര്‍ സ്വദേശിക്കാണ് പോസിറ്റീവ് ആയത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 6 ചെക്യാട് – 1കക്കോടി – 2നാദാപുരം – 1മുക്കം – 2 ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ്

കൊടിയത്തൂരില്‍ യുവാവിനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി
- By admin
- . October 29, 2020
കൊടിയത്തൂര്‍: കൊടിയത്തൂരില്‍ യുവാവിനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടിയത്തൂര്‍ കണ്ടങ്ങല്‍ സ്വദേശി അയ്യപ്പകുന്ന് യൂസഫിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുമായി ഏറെക്കാലമായി അകന്നുനില്ക്കുന്ന യൂസഫ് ഒറ്റക്കാണ് താമസം. വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് ഇന്ന്