പറ്റിച്ചിട്ടില്ലെന്നും പോലീസ് പരിശോധിക്കട്ടേ എന്നും അഹമ്മദ്, പറ്റിച്ചുവെന്ന് സൈതലവലി; കേരളത്തെ പറ്റിച്ചതാര്… ?

കല്‍പ്പറ്റ: ഓണം ബംബര്‍ ഒന്നാം സ്ഥാനം ലഭിച്ചുവെന്ന അവകാശ വാദവുമായി എത്തിയ സെയ്തലവിക്ക് ടിക്കറ്റ് അയച്ചു കൊടുത്തത് തമാശക്കെന്ന് വയനാട് നാലാം മൈല്‍ സ്വദേശി അഹമ്മദ്. സമ്മാനം കിട്ടയെന്ന് പറഞ്ഞിട്ടില്ലെന്നും അഹമ്മദ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞു. ഫോര്‍വേഡ് ചെയ്ത് കിട്ടിയ ചിത്രമാണ്…

ഖത്തറിൽ മലയാളി പ്രവാസി കുഴഞ്ഞു വീണു മരിച്ചു.

ദോഹ: ഖത്തറിലെ താമസ സ്ഥലത്തെ കുളിമുറിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന പ്രവാസി മലയാളി മരിച്ചു.കഴിഞ്ഞ വെള്ളിയാഴ്‍ചയാണ് അദ്ദേഹം താമസ സ്ഥലത്ത് കുഴഞ്ഞുവീണത്. തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ തൂവ്വക്കുന്ന് സ്വദേശി കുനിയില്‍ അബ്‍ദുല്‍ റഹ്‍മാന്‍ (40) ആണ് മരിച്ചത്.…

കൊടുവള്ളി സ്വദേശി അല്‍ ഐനില്‍ നിര്യാതനായി

കൊടുവള്ളി: കൊടുവള്ളി സ്വദേശി അല്‍ ഐനില്‍ നിര്യാതനായി. പാലക്കുറ്റി പരേതനായ സയ്യിദ് സി പി മുല്ലക്കോയ തങ്ങളുടെ മകന്‍ മുത്തു കോയ തങ്ങള്‍(44) ആണ് മരിച്ചത്. അല്‍ ഐന്‍ ക്ലോക്ക് ടവറിന് സമീപം ദാറു സആദ ബുക്ക് ഷോപ്പില്‍ ജോലി ചെയ്ത്…

വിദേശ രാജ്യങ്ങളിലുള്ളവരുടെ വിസ കാലാവധി നീട്ടി സൗദി അറേബ്യ;

റിയാദ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ യാത്രാ വിലക്ക് കാരണം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികളുടെ ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി സൗജന്യമായി നീട്ടിയതായി സൗദി അധികൃതര്‍ അറിയിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശത്തെ…

ഡിജിറ്റലായി പ്രവേശന ടിക്കറ്റ്; വിസ്മയ ലോകത്തേക്ക് പറക്കാം

എക്സ്പോ 2020 ലോകജനതയോട് ആശയവിനിമയം നടത്തുന്നത് ഏഴ് പ്രധാനഭാഷകളിൽ. എക്സ്പോയുടെ ടിക്കറ്റ് ഇന്ത്യൻ രൂപയടക്കം ലോകത്തെ എട്ട് കറൻസികളിൽ ലഭിക്കുമെന്നും സംഘാടകർ വ്യക്തമാക്കി. അറബിക്, ഇംഗ്ലീഷ് എന്നിവയ്ക്കു പുറമെ ഫ്രഞ്ച്, റഷ്യൻ, ചൈനീസ്, ജർമൻ, സ്പാനിഷ് ഭാഷകളിലും എക്സ്പോ വാർത്തകളും വിശേഷങ്ങളും…

അബുദാബിയിൽ ഒരുങ്ങുന്നു; ലോകത്തിലെ ഏറ്റവും വലിയ അക്വേറിയ വിസ്മയം

അബുദാബി : ലോകത്തിലെ ഏറ്റവും വലിയ അക്വാറിയമാകാൻ ഒരുങ്ങുകയാണ് അബുദാബി സീ വേൾഡ്. സീ വേൾഡ് പാർക്ക്സ് ആൻഡ് എന്റർടെയ്ൻമെന്റുമായി ചേർന്ന് അബുദാബിയുടെ മിറൽ, സീ വേൾഡിന്റെ വികസനത്തിന് വഴി തുറക്കുകയാണ്. അബുദാബിയുടെ അടുത്ത തലമുറയിലെ സമുദ്ര ലൈഫ് തീം പാർക്കുകളുടെയും…

എയർലൈൻ ഏജന്റുമാരെ ബന്ധപ്പെടാൻ കഴിയുന്നില്ലേ? എമിറേറ്റ്സ് നൽകുന്നു ഉടനടി പരിഹാരം

അബുദാബി: യാത്രാവിലക്ക് നീങ്ങിയതോടെ നിരവധിയാളുകളാണ് സംശയ നിവാരണത്തിനായി എമിഗ്രേറ്റസ് എയർലൈനുമായി ബന്ധപ്പെടുന്നത്. അതോടെ കാൾ സെന്റർ സംവിധാനം എമിഗ്രേറ്റ്സ് നിർത്തിവെച്ചിരുന്നു. ഇപ്പോൾ എമിഗ്രെസ്റ്സ് വെബ്സൈറ്റിൽ കൃത്യമായ നിർദേശങ്ങൾ നൽകിക്കൊണ്ട് സേവനങ്ങൾ വീണ്ടും പുനരാരംഭിക്കുകയാണ് ചെയ്യുന്നത്. അടുത്ത 48 മണിക്കൂറിനുള്ളിൽ യാത്രയുമായി ബന്ധപ്പെടുന്ന…

മരുഭൂമിയിൽ പെയ്തിറങ്ങി മഴമേഘ വിപ്ലവം; ക്ലൗഡ് സീഡിങ്; പുതിയ പരീക്ഷണങ്ങൾ വൻ വിജയം

ദുബായ് : മഴയെ വിളിപ്പുറത്തു നിർത്തി മരുഭൂമിയിൽ മാറ്റങ്ങളുടെ ഇടിമുഴക്കം സൃഷ്ടിച്ച് യുഎഇ. കടുത്ത വേനലിലും തുടർച്ചയായി മഴ പെയ്യിക്കാനായതോടെ മഴക്കാലത്തിനുള്ള കാത്തിരിപ്പ് ഇനി പഴങ്കഥയാകും. ക്ലൗഡ് സീഡിങ് പദ്ധതിയുടെ പുതിയ പരീക്ഷണങ്ങൾ വൻവിജയമാക്കിയിരിക്കുകയാണ് മഴമേഘ വിപ്ലവം. കാലംതെറ്റി പെയ്ത പെരുമഴ…

പ്രവാസികൾക്ക് ആശ്വാസം – ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്കും യു.എ.ഇയിലേക്ക് യാത്രാനുമതി

ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്കും യു.എ.ഇയിലേക്ക് യാത്രാനുമതി നല്‍കി. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച്‌ 14 ദിവസം കഴിഞ്ഞവര്‍ക്കാണ് അനുമതി ലഭിക്കുക. ദുബായില്‍ താമസ വിസയുള്ളവര്‍ക്കാണ് പ്രവേശനം. ഫ്ലൈ ദുബായ് അധികൃതര്‍ യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചതാണ് ഇക്കാര്യം. യു.എ.ഇയില്‍ നിന്ന്…

വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാൽ എന്തുചെയ്യും? യു എ ഇയിലെ അധികൃതർ വ്യക്തമാക്കുന്നു

യു‌എഇയിലും ലോകമെമ്പാടും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ചാറ്റിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് സോഷ്യൽ മീഡിയ അപ്ലിക്കേഷനായനായ വാട്സ്ആപ്പ്. യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ ആന്റ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അധികൃതർ (ടിഡിആർഎ) ജനങ്ങൾക്ക് അവരുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്താൽ എന്തുചെയ്യണമെന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി. വാട്സാപ്പ്…

error: Content is protected !!