കൂടുതൽ ശമ്പളം ലഭിക്കുന്ന ലോകത്തിലെ അത്ഭുതപ്പെടുത്തുന്ന ജോലികൾ

ചിലയാളുകൾ അധികം വിദ്യാഭ്യാസ യോഗ്യത ഇല്ലാതെ തന്നെ അവരുടെ സ്കില്ലുകൾ മാത്രം ഉപയോഗപ്പെടുത്തി ലക്ഷങ്ങൾ വാങ്ങുന്നവരാണ്. പക്ഷെ, ഇവർ ചെയ്യുന്ന ജോലികൾ പലതും കണ്ടാലും നമ്മെ ചിന്തിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യും. ഇത്തരത്തിൽ നമ്മളെ ഏറെ ചിന്തിപ്പിക്കുന്ന തരത്തിലുള്ള ഒട്ടേറെ ജോലികൾ നമ്മുടെ…

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

കോഴിക്കോട്: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴിക്കോട് മേഖലാ/ജില്ലാ കാര്യാലയങ്ങളിലേക്ക് കൊമേഴ്സ്യല്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നതിനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യത: അംഗീകത സര്‍വ്വകലാശാല ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും(എം എസ് ഓഫീസ്). പ്രായപരിധി: 19- 26 വയസ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോയും തിരിച്ചറിയല്‍ രേഖയും…

പൂന്തോട്ട പരിപാലനം: തൊഴിലാളിയെ നിയമിക്കുന്നു

വേങ്ങേരി: നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തിലേക്ക് പൂന്തോട്ട പരിപാലനത്തിന് ഒരു വര്‍ഷത്തേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ദിവസവേതനത്തിന് തൊഴിലാളിയെ നിയമിക്കുന്നു. തൊഴില്‍ സമയം രാവിലെ ഏഴ് മുതല്‍ ഉച്ച രണ്ടു വരെ. പ്രതിദിന വേതനം 660 രൂപ. അഭിമുഖം ഫെബ്രുവരി 22-ന് രാവിലെ 11…

ഡെപ്യൂട്ടേഷന്‍/റീ-എംപ്ലോയ്‌മെന്റ് വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

തൃശ്ശൂര്‍: കേരള ആരോഗ്യ, ശാസ്ത്ര സര്‍വകലാശാലയിലെ യൂണിവേഴ്‌സിറ്റി എന്‍ജിനീയര്‍(ശമ്പള സെ്കയില്‍-55350-101400) തസ്തിയിലേക്ക്ഡെപ്യൂട്ടേഷന്‍/റീ-എംപ്ലോയ്‌മെന്റ് വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സര്‍ക്കാര്‍/സര്‍വകലാശാല/ സ്വയംഭരണ/പൊതുമേഖല സര്‍വീസില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തസ്തിയില്‍ സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുന്നവരോ സമാന സര്‍വീസില്‍ നിന്നും സമാന തസ്തിയില്‍ നിന്നും വിരമിച്ചവരോ…

പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍(ബോയ്‌സ്) റസിഡന്റ് ട്യൂട്ടറുടെ നിയമനം

കോഴിക്കോട്: ജില്ലയിലെ ഗവ. പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍(ബോയ്‌സ്) റസിഡന്റ് ട്യൂട്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കോളേജ് അദ്ധ്യാപകരോ, ഹയര്‍ സെക്കന്ററി അദ്ധ്യാപകരോ ആയിരിക്കണം. കോളേജ് അദ്ധ്യാപകരേയോ, ഹയര്‍ സെക്കന്ററി അദ്ധ്യാപകരേയോ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ബിരുദാനന്തര ബിരുദവും, ബിഎഡും ഉള്ളവരെ…

അതിഥി അധ്യാപക ഒഴിവ്

കോഴിക്കോട്: ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ രണ്ട് അതിഥി അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്(നെറ്റ്) പാസ്സായവരും, കോളേജ് വിദ്യാഭ്യസ വകുപ്പ് ഉപഡയറക്ടറുടെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍…

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

കോഴിക്കോട്: സിവില്‍ സ്‌റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി ആറിന് രാവിലെ 10.30ന് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള ക്രെഡിറ്റ് അസിസ്റ്റന്റ്(യോഗ്യത: ബിരുദം, ടൂവീലര്‍ ലൈസന്‍സുളള ആണ്‍കുട്ടികള്‍ മാത്രം), കൗണ്ടര്‍സെയില്‍സ് റെപ്രസന്റേറ്റീവ്(യോഗ്യത: ബിരുദം/ഡിപ്ലോമ), ബിസിനസ്സ് ഡവലപ്പ്‌മെന്റ് അസോസിയേറ്റ്, അസിസ്റ്റന്റ് മാനേജര്‍(സെയില്‍സ്), സെയില്‍സ്…

ട്രസ്റ്റി നിയമനം

കോഴിക്കോട്: താലൂക്ക് ശ്രീ കാമ്പുറത്ത് ഭഗവതി ദേവസ്വത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ പ്രാദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫെബ്രുവരി 17 ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

ജല അതോറിറ്റിയില്‍ കരാര്‍ നിയമനം

കോഴിക്കേട്: ജല ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ജല അതോറിറ്റിയുടെ മലാപ്പറമ്പ് പ്രോജക്ട് ഡിവിഷനു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. പദ്ധതി പൂര്‍ത്തീകരിക്കുന്നതു വരെയോ പരമാവധി ഒരു വര്‍ഷമോ 631 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത സിവില്‍ എഞ്ചിനീയറീങ് ഡിപ്ലോമ. കമ്പ്യൂട്ടര്‍…

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ മത്സ്യവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലേക്ക് വിവിധ പഞ്ചായത്തുകളില്‍ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് താമരശ്ശേരി, കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളില്‍ സ്ഥിരതാമസക്കാരായ ഫിഷറീസ് വിഷയത്തിലുള്ള വി എച്ച് എസ് സി, സുവോളജി…

error: Content is protected !!