Contact Information
Kozhikode
Kerala

താമരശ്ശേരി മേഖലയില്‍ വര്‍ഷങ്ങളായി കഞ്ചാവ് വില്‍പ്പന നടത്തുന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു
- By admin
- . January 17, 2021
താമരശ്ശേരി അമ്പായത്തോട് സ്വദേശിയായ കുഞ്ഞുണ്ണി എന്ന സുനിലിനെയാണ് 1.200 കിലോഗ്രാം കഞ്ചാവുമായി എക്സൈസും ഇന്റലിജന്‍സും ഡെപ്യൂട്ടി കമ്മീഷ്ണറുടെ പ്രത്യേക സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. വര്‍ഷങ്ങളായി വന്‍ തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇയാളെ പിടികൂടാന്‍

ജില്ലയില്‍ കോവിഡ് വാക്സിനേഷന് തുടക്കമായി; വിതരണം 11 കേന്ദ്രങ്ങള്‍ വഴി
- By admin
- . January 16, 2021
കോഴിക്കോട്: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന് നല്‍കിക്കൊണ്ട് ജില്ലയില്‍ കോവിഡ് വാക്സിനേഷന് തുടക്കമായി. ബീച്ച് ആശുപത്രിയില്‍ സജ്ജീകരിച്ച ഇന്ററാക്ടീവ് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിനേഷന് യജ്ഞത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതിനുശേഷം ഗവ. ജനറല്‍

കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന് ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപനം മന്ത്രി ടി പി രാമകൃഷ്ണന് നിര്‍വ്വഹിച്ചു
- By admin
- . January 16, 2021
കോഴിക്കോട്: ടൗണ്‍ പോലീസ് സ്റ്റേഷന് ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് നിര്‍വഹിച്ചു. അടുത്ത കാലത്ത് പോലീസ് സ്റ്റേഷനുകളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ മാതൃകാപരമാണെന്ന്

എംഡിഎംഎയും എല്‍എസ്ഡിയും അടക്കമുള്ള ലഹരിമരുന്ന് കേസില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ പിടിയിലായതോടെ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
- By admin
- . January 16, 2021
മലപ്പുറം: ഗോവയില്‍ നിന്നും ബംഗളൂരുവില്‍നിന്നും കൊറിയര്‍ വഴി എംഡിഎംഎ, എല്‍എസ്ഡി ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് ഗുളികകള്‍ എത്തിച്ച് വന്‍ വിലയ്ക്ക് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്കുന്ന രണ്ട് മലപ്പുറം സ്വദേശികള്‍ അറസ്റ്റില്‍. പാണക്കാട്ടുകാരന്‍ ഫാരിസും, കൂട്ടിലങ്ങാടിയിലെ നൗഷിനും

നെല്ലിയാമ്പതി കാരപ്പാറയില്‍ രണ്ടു വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു
- By admin
- . January 16, 2021
പാലക്കാട്: നെല്ലിയാമ്പതി കാരപ്പാറയില്‍ രണ്ടു വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശികളായ കിഷോര്‍, കൃപാകരന്‍ എന്നിവരാണ് മരിച്ചത്. നാലു പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്. വിക്ടോറിയ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു. പൊലീസും പ്രദേശവാസികളുമാണ്

ടിപ്പര്‍ ലോറി കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
- By admin
- . January 16, 2021
മലപ്പുറം: ടിപ്പര്‍ ലോറി കയറി രണ്ടര വയസ്സുകാരന് മരിച്ചു. മലപ്പുറം മമ്പാട് തോട്ടിന്റക്കര പനയംകുന്ന് കുണ്ടില്‍തൊടിക ഷൗക്കത്തിന്റെ മകളുടെയും കാളികാവ് സ്വദേശിയുടെയും മകന് ഐദിന്‍ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെ കുട്ടിയുടെ

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത കര്‍ഷക സമിതി താമരശ്ശേരിയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി
- By admin
- . January 16, 2021
താമരശ്ശേരി: കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത കര്‍ഷക സമിതി താമരശ്ശേരിയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. കര്‍ഷക തൊഴിലാളി യൂണിയന് സംസ്ഥാന കമ്മറ്റി അംഗം ആര് പി ഭാസ്കര കുറുപ്പ് ഉദ്ഘാടനം ചെയ്തു. പി സി

മടവൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് മടവൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി
- By admin
- . January 16, 2021
മടവൂര്‍: മടവൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് മടവൂര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിച്ച വിദ്യാര്‍ത്ഥികളോട് വില്ലേജ് ഓഫീസര്‍ നല്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള പുതിയ നിര്‍ദ്ദേശം ഒഴിവാക്കണമെന്നാവിശ്യപ്പെട്ട്ക്കൊണ്ടായിരുന്നു

സ്നേഹസ്പര്‍ശം; മരുന്നു കിറ്റുകള്‍ വിതരണം ചെയ്തു
- By admin
- . January 16, 2021
കോഴിക്കോട്: ജില്ലാപഞ്ചായത്ത് സ്നേഹസ്പര്‍ശം പദ്ധതിയിലൂടെ വൃക്ക, കരള്‍ മാറ്റിവെച്ചവര്‍ക്ക് എല്ലാമാസവുമുള്ള സൗജന്യ മരുന്നുവിതരണത്തിന്റെ ഭാഗമായി കോര്‍പ്പറേഷനിലെ ഗുണഭോക്താക്കളുടെ ആദ്യ മാസത്തെ മരുന്നു കിറ്റുകള്‍ പാലിയേറ്റീവ് ദിനത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കാനത്തില്‍ ജമീല ഡോ. ബീനാ

എകരൂല്‍ കക്കയം ഡാം സൈറ്റ് റോഡിന് 10 കോടി അനുവദിച്ചു
- By admin
- . January 16, 2021
ബാലുശ്ശേരി: കക്കയം ഡാം സൈറ്റിലേക്കുള്ള എകരൂല്‍ കക്കയം ഡാം സൈറ്റ് റോഡിന് 2021-22 ലെ കേരള ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചു. ഹില്‍ ഹൈവേയുടെ പ്രവര്‍ത്തി ആരംഭിക്കുന്നതിന്റ ഭാഗമായി പടിക്കല്‍ വയല്‍ മുതല്‍