Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.
General Local News

മുക്കം പുല്‍പ്പറമ്പിന് സമീപം കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് കിണറിലേക്കു മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

മുക്കം: മുക്കം പുല്‍പ്പറമ്പിന് സമീപം കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് കിണറിലേക്കു മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. ചെറിയ കയറ്റത്തില്‍ നിര്‍ത്തി കല്ല് ഇറക്കുന്നതിനിടെ വാഹനം പിറകിലേക്ക് നീങ്ങി തൊട്ടടുത്ത കിണറില്‍ പതിക്കുകയായിരുന്നു.

Crime General Local News

ഉള്ളിയേരിയില്‍ നിന്നും മുള്ളന്‍പന്നിയുടെ ഇറച്ചി പിടികൂടി

പെരുവണ്ണാമൂഴി: ഉള്ളിയേരിയില്‍ നിന്നും മുള്ളന്‍പന്നിയുടെ ഇറച്ചി പിടികൂടി. ഉള്ളിയേരി ഒയമല കോളനിയിലെ മരുതിയാട്ട് മീത്തല്‍ ഷൈരാജിന്റെ വീട്ടില്‍ നിന്നാണ് മുള്ളന്‍പന്നിയിറച്ചി പിടികൂടിയത്. മുള്ളന്‍ പന്നിയെ പിടികൂടാന്‍ ഉപയോഗിച്ച ഇരുമ്പ് കൂടുകള്‍, കഞ്ചാവ്, 10 കിലോ

Crime General Local News

കരിപ്പൂരില്‍ 1600 ഗ്രാം സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 1600 ഗ്രാം സ്വര്‍ണം പിടികൂടി. ജിദ്ദയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ തിരൂര്‍ സ്വദേശി ഉനൈസില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ബ്ലൂടൂത്ത്

General Local News

പത്തോളം മോഷണക്കേസുകളിലെ പ്രതിയെ പന്തീരാങ്കാവ് പോലീസ് പിടികൂടി

പെരുമണ്ണ: പത്തോളം മോഷണക്കേസുകളിലെ പ്രതിയെ പന്തീരാങ്കാവ് പോലീസ് പിടികൂടി. ഒളവണ്ണ മാത്തറ എം ജി നഗര്‍ വലിയപറമ്പില്‍ വി പി ആഷിഖിനെ(26) ആണ് പിടിയിലായത്. നമ്പര്‍പ്ലേറ്റില്ലാത്ത സ്‌കൂട്ടറില്‍ യാത്രചെയ്തിരുന്ന ആഷിഖിനെ സംശയം തോന്നിയതിനെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത്

General Local News

മടവൂര്‍ പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

മടവൂര്‍: മടവൂര്‍ പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. മുന്‍ എം എല്‍ എ. വി എം ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞാമു അധ്യക്ഷത വഹിച്ചു. കെ സി അബു

General Local News

തിരുവമ്പാടിയില്‍ എല്‍ ഡി എഫ് പാതയോര പ്രതിഷേധം നടത്തി

തിരുവമ്പാടി: തിരുവമ്പാടിയില്‍ എല്‍ ഡി എഫ് പാതയോര പ്രതിഷേധം നടത്തി. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാതയ്ക്ക് തുരങ്കം വെക്കുന്നവര്‍ക്ക് വോട്ടില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം. മുത്തപ്പന്‍പ്പുഴ മുതല്‍ തിരുവമ്പാടി വരെ വിവിധ സ്ഥലങ്ങളിലായിരുന്നു പ്രതിഷേധം നടത്തിയത്. ജോളി

General Local News

ചാത്തമംഗലത്ത് മൂന്നാമത്തെ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കൊടിയത്തൂര്‍: ചാത്തമംഗലത്ത് മൂന്നാമത്തെ കാട്ടുപന്നിയെയും വെടിവെച്ച് കൊന്നു. ചാത്തമംഗലം പൂളക്കോട് പൊയിലില്‍ രമേശ് ബാബുവിന്റെ വാഴത്തോട്ടത്തിലിറങ്ങിയ പന്നിയെയാണ് എം പാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട മുക്കം കച്ചേരി സ്വദേശി സി എം ബാലന്‍ വെടിവെച്ച് കൊന്നത്.

General Local News

പുതുപ്പാടിയില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു

പുതുപ്പാടി: അറുപത് വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും തുല്യ നീതി തുല്യ പെന്‍ഷന്‍ ഉറപ്പാക്കണമെന്ന് ആവശ്യപെട്ട്‌കൊണ്ട് പുതുപ്പാടി പഞ്ചായത്തില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജോസ് ജോര്‍ജ്

General Local News

കൊടുവള്ളി മുനിസിപ്പല്‍ എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

കൊടുവള്ളി: കൊടുവള്ളി മുനിസിപ്പല്‍ എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. സര്‍ക്കാറിന്റെ വികസന രേഖയുടെ ലഘുലേഘ പ്രകാശനവും ഓഫീസ് ഉദ്ഘാടനവും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കാരാട്ട് റസാഖ് എം എല്‍ എ

General Local News

തെരഞ്ഞെടുപ്പ്: നാദാപുരത്ത് കൂടുതല്‍ പോലീസിനെ വിന്യസിക്കും

നാദാപുരം: പുറമേരി, നാദാപുരം മേഖലകളിലെ പ്രശ്‌നബാധിത ബൂത്തുകള്‍ ഉത്തരമേഖലാ ഐ ജി അശോക് യാദവിന്റെ നേതൃത്വത്തിലുളള സംഘം സന്ദര്‍ശിച്ചു. പുറമേരി കടത്തനാട് രാജാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചീറോത്ത് മുക്ക്, വിഷ്ണുമംഗലം, വിലങ്ങാട് സെയ്ന്റ് ജോര്‍ജ്