Contact Information
Kozhikode
Kerala

പൂനൂര് പാലിയേറ്റീവ് കെയര്‍സെന്ററിന്റെ കീഴില്‍ പാലിയേറ്റീവ് ദിനം ആഘോഷിച്ചു
- By admin
- . January 16, 2021
പൂനൂര്: പൂനൂര് പാലിയേറ്റീവ് കെയര്‍സെന്ററിന്റെ കീഴില്‍ പാലിയേറ്റീവ് ദിനം ആഘോഷിച്ചു. അഡ്വ. എന്‍ എ അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം നിര്‍വഹിച്ചു. മരുന്നും സേവനങ്ങളും പൂര്‍ണമായും സൗജന്യമായി തന്നെ രോഗികള്‍ക്ക് പാലിയേറ്റീവ് സെന്ററില്‍ നിന്നും നല്കി

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പാടി സ്വദേശിനി മരിച്ചു
- By admin
- . January 16, 2021
വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പാടി സ്വദേശിനി മരിച്ചു. മേപ്പാടി കുന്നമ്പറ്റ പാര്‍വ്വതി പരശുരാമനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.

സംസ്ഥാന ബജറ്റ്; തിരുവമ്പാടിയില്‍ വൈവിധ്യമാര്‍ന്ന പദ്ധതികള്‍
- By admin
- . January 15, 2021
തിരുവമ്പാടി: സംസ്ഥാന സര്‍ക്കറിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ തിരുവമ്പാടി മണ്ഡലത്തില്‍ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ജോര്‍ജ് എം തോമസ് എം എല്‍ എ അറിയിച്ചു. 2021-22 വര്‍ഷത്തില്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന പ്രധാന

ആദ്യഘട്ട കോവിഡ് വാക്സിന് വിതരണം ശനിയാഴ്ച; ജില്ലയില്‍ പതിനൊന്ന് വിതരണ കേന്ദ്രങ്ങള്‍
- By admin
- . January 15, 2021
കോഴിക്കോട്: ജില്ലയില്‍ ആദ്യഘട്ട കോവിഡ് വാക്സിന് വിതരണം ജനുവരി 16ന് ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്‍കുന്നത്. സ്വകാര്യ ആശുപത്രികളില്‍ നിന്നുള്‍പ്പെടെ 33,799 പേരാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗതാഗത വകുപ്പ് മന്ത്രി

യു ഡി എഫ് പ്രവര്‍ത്തകര്‍ പുല്ലാഞ്ഞിമേട് ജംഗ്ഷനില്‍ പ്രതീകാത്മക റൗണ്ട് എബൗട്ട് പ്രതിഷേധ സമരം സംഘടിപ്പിച്ചു
- By admin
- . January 15, 2021
പുല്ലാഞ്ഞിമേട്: യു ഡി എഫ് അമ്പായത്തോട്, കന്നൂട്ടിപ്പാറ മേഖലാ കമ്മിറ്റി നേതൃത്വത്തില്‍ പുല്ലാഞ്ഞിമേട് ജംഗ്ഷനില്‍ പ്രതീകാത്മക റൗണ്ട് എബൗട്ട് പ്രതിഷേധ സമരം സംഘടിപ്പിച്ചു കൊല്ലഗല്‍ നാഷണല്‍ ഹൈവേയില്‍ പുല്ലാഞ്ഞ്മേട്-കന്നൂട്ടിപ്പാറ ജംഗ്ഷനില്‍ റൗണ്ട് എബൗട്ട് സ്ഥാപിച്ചുകൊണ്ട്

സംസ്ഥാന ബജറ്റില്‍ കൊടുവള്ളി മണ്ഡലത്തിലെ പതിനെട്ട് പദ്ധതികള്‍ക്ക് അംഗികാരം
- By admin
- . January 15, 2021
കൊടുവള്ളി: സംസ്ഥാന ബജറ്റില്‍ കൊടുവള്ളി മണ്ഡലത്തിലെ പതിനെട്ട് പദ്ധതികള്‍ക്ക് അംഗികാരം. താമരശ്ശേരി പോലീസ് സ്റ്റേഷന് കെട്ടിടം, കൊടുവള്ളി പോലീസ് സ്റ്റേഷന് കെട്ടിടം നവീകരണം, നരിക്കുനി ഫയര്‍ സ്റ്റേഷന് കെട്ടിടം, കിഴക്കോത്ത് കുടുംബാരോഗ്യകേന്ദ്രം, വെള്ളച്ചാല്‍ തെക്കെ

പാഴ്വസ്തുക്കളില് അലങ്കാരമൊരുക്കി പുതുപ്പാടി കൊട്ടാരക്കോത്ത് സ്വദേശി മിഥ്യ
- By admin
- . January 15, 2021
പുതുപ്പാടി: പാഴ്വസ്തുക്കളില് അലങ്കാരമൊരുക്കി പുതുപ്പാടി കൊട്ടാരക്കോത്ത് ഞാറ്റുപറമ്പ് സ്വദേശി മിഥ്യ. കോവിഡ് കാലത്തെ വിരസതയാണ് ബോട്ടില്‍ ആര്‍ട്ടുകളും വ്യത്യസ്തമായ പൂച്ചടികളും നിര്‍മിക്കാന്‍ മിഥ്യയെ പ്രേരിപ്പിച്ചത്. പെയിന്റുകൊണ്ടും ആക്രലിക്, ഫാബ്രിക് പെയിന്റുകൊണ്ടും പാഴ് വസ്തുക്കളില്‍ വ്യത്യസ്തമായ

അത്തോളി കൊടശ്ശേരിയില്‍ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയ്ക്ക് തീപിടിച്ചു
- By admin
- . January 15, 2021
കോഴിക്കോട്: അത്തോളി കൊടശ്ശേരിയില്‍ പാചകവാതക സിലിണ്ടറുമായി പോവുകയായിരുന്ന ലോറിയ്ക്ക് തീപിടിച്ചു. മംഗലാപുരത്ത് നിന്നും ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിക്കാമ് തീപിടിച്ചത്. വെള്ളിയാഴ്ച നാല് മണിയോടെയായിരുന്നു സംഭവം. ലോറിയുടെ എന്ജിന് ഭഗത്ത് തീ പടരുന്നതായി ശ്രദ്ധയില്‍പ്പെട്ട

കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് നിന്ന് ഹരിതകര്‍മ്മസേന തരംതിരിച്ച പാഴ്വസ്തുക്കള് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി
- By admin
- . January 15, 2021
കൊടിയത്തൂര്‍: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് നിന്നും ഹരിതകര്‍മ്മസേന തരംതിരിച്ച പാഴ്വസ്തുക്കള് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. മെമ്പര്‍മാരായ ഫസല്‍ കൊടിയത്തൂര്‍, ബാബു പുല്കുന്നത്തു, മജീദ് റീഹ്ല, ഗ്രമപഞ്ചായത്ത്

ആദ്യമായി വിദേശത്തുനിന്നും കോവിഡ് രോഗിയെ എയര്‍ആംബുലന്‍സ് വഴി കോഴിക്കോട്ടെത്തിച്ചു
- By admin
- . January 15, 2021
കോഴിക്കോട്: കോവിഡിനെതുടര്‍ന്ന് ന്യൂമോണിയ വന്ന 81 വയസ്സുകാരനെ എയര്‍ആംബുലന്‍സ് വഴി കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചു. യു എ ഇ യില്‍ താമസിച്ചിരുന്ന മലയാളിയായ അബ്ദുല്‍ ജബ്ബാറിനെയാണ് ചികിത്സയ്ക്കായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ എത്തിച്ചത്. യു