Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.
General Local News Special News

വീട്ടുമുറ്റത്ത് വളര്‍ത്തിയ താറാവുകളെയും മുയലുകളെയും അജ്ഞാത ജീവി കടിച്ചു കൊന്നു

താമരശ്ശേരി: വീട്ടുമുറ്റത്ത് വളര്‍ത്തിയ താറാവുകളെയും മുയലുകളെയും അജ്ഞാത ജീവി കടിച്ചു കൊന്നു. കോരങ്ങാട് ആനപ്പാറപൊയില്‍ അബ്ദുസ്സലാമിന്റെ ഫാമിലെ താറാവുകളെയും മുയലുകളെയുമാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ താറാവിന്റെ കരച്ചില്‍ കേട്ട്

General Local News Special News

മാവൂര്‍ പോലീസ് സ്‌റ്റേഷന്‍ കെട്ടിട നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

മാവൂര്‍: പോലീസ് സ്‌റ്റേഷന്‍ കെട്ടിട നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം പി ടി എ റഹീം എം എല്‍ എ നിര്‍വ്വഹിച്ചു. എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 15 ലക്ഷം

General Local News Special News

ചാത്തമംഗലം വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണ പ്രവൃത്തി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ചാത്തമംഗലം: സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. റീബില്‍ഡ് കേരളാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 44 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം

General Local News

മാവൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചുറ്റുമതിലിന്റെയും കവാടത്തിന്റെയും നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

മാവൂര്‍: മാവൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചുറ്റുമതിലിന്റെയും കവാടത്തിന്റെയും നിര്‍മാണ പ്രവൃത്തി പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍

General Local News Special News

മഞ്ഞപ്പുഴ ചെമ്പോളിതാഴെ നിര്‍മ്മിച്ച വെള്ളപ്പൊക്ക പ്രതിരോധ ബണ്ട് ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: മഞ്ഞപ്പുഴ ചെമ്പോളിതാഴെ നിര്‍മ്മിച്ച വെള്ളപ്പൊക്ക പ്രതിരോധ ബണ്ട് ജല വിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ജലസേചന വകുപ്പ് വെള്ളപ്പൊക്ക നിയന്ത്രണ ശീര്‍ഷകത്തില്‍ ഉള്‍പ്പെടുത്തി അനുവദിച്ച

General Local News

വേട്ടോളി ബസാര്‍ കൃഷി ഭവന്‍ അങ്കണവാടി റോഡ് ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച വട്ടോളി ബസാര്‍-കൃഷി ഭവന്‍-അങ്കണവാടി റോഡ് പഞ്ചായത്ത് പ്രസിഡന്റ് വി എം കമലാക്ഷി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ കെ ശോഭന അധ്യക്ഷയായി. രവി മങ്ങാട്, ടി

General Local News

ഓടക്കുന്ന് ചെമ്പ്ര റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

താമരശ്ശേരി: പുനരുദ്ധരിക്കുന്ന ഓടക്കുന്ന് ചെമ്പ്ര റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മൈമൂന ഹംസ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ അഡ്വ. ഒ കെ അഞ്ജു അധ്യക്ഷത വഹിച്ചു. പി കെ മുഹമ്മദ് ഹാജി

General Local News Special News

പന്നൂര്‍ പതിനഞ്ചാം വാര്‍ഡിന്റെ സുവര്‍ണ കാലം: വികസന രേഖ പ്രകാശനം ചെയ്തു

പന്നൂര്‍: ഡി വൈ എഫ് ഐ പന്നൂര്‍ യൂണിറ്റ് പ്രസിദ്ധീകരിച്ച പന്നൂര്‍ പതിനഞ്ചാം വാര്‍ഡിന്റെ സുവര്‍ണ കാലം വികസന രേഖ 2015-2020 ഡി വൈ എഫ് ഐ യൂണിറ്റ് പ്രസിഡന്റ് ഷാദില്‍ കരീമിന് നല്‍കിക്കൊണ്ട്

General Local News

പെരുമണ്ണ പഞ്ചായത്തില്‍ 42.5 ലക്ഷം രൂപയുടെ റോഡ് പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു

പെരുമണ്ണ: ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച മൂന്ന് റോഡുകളുടേയും ആരംഭിക്കുന്ന രണ്ട് റോഡ് പ്രവൃത്തികളുടേയും ഉദ്ഘാടനം പി ടി എ റഹീം എം എല്‍ എ നിര്‍വ്വഹിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം

General Local News

മാവൂര്‍ പൈപ്പ് ലൈന്‍ റോഡിന് 42 ലക്ഷത്തിന്റെ ഭരണാനുമതി

മാവൂര്‍: ഗ്രാമപഞ്ചായത്തിലെ പൈപ്പ് ലൈന്‍ റോഡിന് 42 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി ടി എ റഹീം എം എല്‍ എ അറിയിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നേരത്തെ