Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.
General Local News

ആര്‍ ഇ സി സ്‌കൂളില്‍ ടിങ്കറിങ് ലാബിന് അനുമതി ലഭ്യമാക്കിയതായി പി ടി എ റഹീം എംഎല്‍എ

ചാത്തമംഗലം: ആര്‍ ഇ സി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ടിങ്കറിങ് ലാബ് സ്ഥാപിക്കുന്നതിന് അനുമതി ലഭ്യമാക്കിയതായി പി ടി എ റഹീം എം എല്‍ എ അറിയിച്ചു. എസ് എസ് കെയുടെ 2020-21 വര്‍ഷത്തെ

General Local News

മാവൂര്‍ പഞ്ചായത്തില്‍ നിന്നും ഹരിതകര്‍മ്മസേന തരംതിരിച്ച പാഴ്‌വസ്തുക്കള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി

മാവൂര്‍: പഞ്ചായത്തില്‍ നിന്ന് ഹരിതകര്‍മ്മസേന തരംതിരിച്ച പാഴ്‌വസ്തുക്കള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പാഴ്‌വസ്തുക്കള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വില ഹരിതകര്‍മ്മസേനയ്ക്ക് നല്‍കുന്ന രീതിയിലാണ് ഇവ കൈമാറുന്നത്. ജനുവരി 26 ന്

Breaking News Crime General Local News

താമരശ്ശേരിയില്‍ നിന്നും 55.5 കിലോ ഗ്രാം കഞ്ചാവ് പിടിച്ച കേസ്; പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ വീതം പിഴയും

താമരശ്ശേരി: താമരശ്ശേരിയില്‍ നിന്നും 55.5 കിലോ ഗ്രാം കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ പ്രതികളായ രണ്ടുപേര്‍ക്കും പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും. ഇടുക്കി സ്വദേശികളായ അടിമാലി പട്ടമ്മാവടി വീട്ടില്‍

General Local News

പൊതുസഥലങ്ങളിലും ജലസ്രോതസ്സുകളിലും മാലിന്യം തളളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍

കോഴിക്കോട്: ജില്ലയിലെ പൊതുസ്ഥലങ്ങളിലും ഓടകളിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. മാലിന്യം തളളുന്നവരില്‍ നിന്നും കേരള മുനിസിപ്പല്‍ ആക്ടിന്റെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ആദ്യഘട്ടം 25,000

General Local News

വാക്‌സിന്‍: തെറ്റിദ്ധാരണ പരത്തരുതെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വാക്‌സിനെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തരുതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. എല്ലാവരും രണ്ട് ഡോസുകള്‍ എടുക്കണം. ഒന്നിനു ശേഷം നിശ്ചിത ഇടവേളയ്ക്കുശേഷമാണ് രണ്ടാമത്തേത് എടുക്കേണ്ടത്. ആദ്യ ഡോസ് എടുത്താല്‍

General Local News

കോഴിക്കോട്-ബാലുശ്ശേരി റോഡ് നവീകരണം 18ന് ആരംഭിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി

കോഴിക്കോട്: എലത്തൂര്‍ നിയോജക മണ്ഡലത്തില്‍പ്പെട്ട കോഴിക്കോട്-ബാലുശ്ശേരി റോഡിന്റെ നവീകരണ പ്രവൃത്തികള്‍ ജനുവരി 18ന് ആരംഭിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. തകര്‍ന്ന ഭാഗം നവീകരിക്കുന്നതിന് 4 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

General Local News

കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റേക്ക് താക്കീത്

കൊച്ചി: കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റേക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്‌റ്റേഷനുകളില്‍ ചെന്ന് ഇത്തരത്തില്‍ പെരുമാറരുതെന്നാണ് മുന്നറിയിപ്പ്. എറണാകുളം വനിതാ സ്‌റ്റേഷനില്‍ മഫ്തിയിലെത്തിയപ്പോള്‍ പാറാവുനിന്ന വനിതാ പോലിസ്

General Local News

കാക്കവയല്‍-നാക്കലമ്പാട് റോഡ് ഉദ്ഘാടനം ചെയ്തു

കാക്കവയല്‍: കാക്കവയല്‍-നാക്കലമ്പാട് റോഡ് മുന്‍ വാര്‍ഡ് മെമ്പര്‍ സലോമി സലിം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ബിജു ചെരപ്പനാട്ട്, അബൂട്ടി, ഷാജി എന്‍ ആര്‍, ശരീഫ്, ബാബു കാക്കവയല്‍, രാജേന്ദ്രന്‍, മുനീര്‍,

Crime General Local News

രണ്ട് കിലോ നൂറ് ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ വടകര എക്‌സൈസിന്റെ പിടിയില്‍

വടകര: രണ്ട് കിലോ നൂറ് ഗ്രാം കഞ്ചാവുമായി രണ്ടുപേരെ വടകര എക്‌സൈസ് സംഘം പിടികൂടി. കോഴിക്കോട് പണിക്കര്‍ റോഡ് നാലുക്കണ്ടി പറമ്പത്ത് മുഹമ്മദ് നാസര്‍(47), മലപ്പുറം പരപ്പനങ്ങാടി പുത്തന്‍കടപ്പുറം കൊല്ലന്‍കണ്ടി മൈസ(47) എന്നിവരാണ് പിടിയിലായത്.

Breaking News General Local News

മോഷ്ടാവ് വടിവാള്‍ വിനീത് പിടിയില്‍

കൊല്ലം: മോഷ്ടാവ് വടിവാള്‍ വിനീത് പൊലീസ് പിടിയില്‍. മോഷ്ടിച്ച കാറില്‍ യാത്രചെയ്യവേ ചടയമംഗലത്ത് വച്ചാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ നവംബറില്‍ എറണാകുളത്തെ കൊവിഡ് സെന്ററില്‍ നിന്നും രക്ഷപ്പെട്ട വിനീത് അന്‍പതോളം കേസുകളിലെ പ്രതിയാണ് .