Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.
General Local News

ചാത്തമംഗലം ഗവ. എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ചാത്തമംഗലം: ചാത്തമംഗലം ഗവ. എല്‍ പി സ്‌കൂളിന് വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടം പി ടി എ റഹീം എം എ എ ഉദ്ഘാടനം ചെയ്തു. എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍

General Local News

കേരള പട്ടികജാതി-വര്‍ഗ്ഗ ഐക്യവേദി താമരശ്ശേരി താലൂക്ക് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

താമരശ്ശേരി: കേരള പട്ടികജാതി-വര്‍ഗ്ഗ ഐക്യവേദി താമരശ്ശേരി താലൂക്ക് കമ്മിറ്റി ഓഫീസ് പി ഗോവിന്ദന്‍ വെളിമണ്ണ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ വി കെ ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി പി പ്രഭാഷ്

General Local News

കണ്ണിറ്റമാക്കില്‍ അംഗനവാടി റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

എളേറ്റില്‍: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കണ്ണിറ്റമാക്കില്‍ അംഗനവാടി റോഡ് പ്രവൃത്തി ഉദ്ഘാടനം കാരാട്ട് റസാക്ക് എം എല്‍ എ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ എം ആഷിഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു.

General Local News

കോട്ടക്കല്‍-കൊടുവന്‍മുഴി-സ്രാമ്പിക്കല്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു

കൊടുവള്ളി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 66 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന കൊടുവള്ളി നഗരസഭയിലെ കോട്ടക്കല്‍-കൊടുവന്‍മുഴി-സ്രാമ്പിക്കല്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തി കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.

General Local News Special News

കൊടുവള്ളി മണ്ഡലത്തിലെ നവീകരിച്ച റോഡുകള്‍ നാടിനു സമര്‍പ്പിച്ചു

താമരശ്ശേരി: പൊതുമരാമത്ത് വകുപ്പിന് കീഴില്‍ പത്ത് കോടി രൂപ വിനിയോഗിച്ച് നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കിയ കൊടുവള്ളി മണ്ഡലത്തിലെ മൂന്നു റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പശ്ചാത്തല

General Local News Special News

എളേറ്റില്‍ വട്ടോളിയിലെ പോസ്റ്റ്‌മേനായി സേവനമനുഷ്ഠിച്ച വാസുദേവന്‍ നായര്‍ക്ക് പൗരാവലി യാത്രയയപ്പ് നല്‍കി

എളേറ്റില്‍: ഇരുപത്തിരണ്ട് വര്‍ഷക്കാലം എളേറ്റില്‍ വട്ടോളിയിലെ പോസ്റ്റ്‌മേനായി സേവനമനുഷ്ഠിച്ച കുന്ദമംഗലം കായലം സ്വദേശിയായ വാസുദേവന്‍ നായര്‍ക്ക് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ എളേറ്റില്‍ പൗരാവലി യാത്രയയപ്പ് നല്‍കി. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ സി ഉസയിന്‍

Crime General Local News

ഉദ്ഘാടന ദിവസം തന്നെ റോഡിലെ നെയിം ബോര്‍ഡ് നശിപ്പിച്ചു

ഓമശ്ശേരി: ഇന്നലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്ത നടമ്മല്‍പൊയില്‍ നാഗാളികാവ് റോഡിലെ നെയിം ബോര്‍ഡ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. റോഡരികില്‍ ജാറംകണ്ടി ഭാഗത്തുവെച്ച സ്ഥലപ്പേരാണ് രാത്രി പതിനൊന്നരക്ക് ശേഷം നശിപ്പിച്ചത്.

General Local News Special News

കേരള സാംസ്‌കാരിക പരിഷത്ത് നടപ്പാക്കുന്ന ഹരിതബോധന പദ്ധതിക്ക് കൊടുവള്ളിയില്‍ തുടക്കമായി

കൊടുവള്ളി: പരിസ്ഥിതി സംരക്ഷണ അവബോധം വളര്‍ത്തുന്നതിനായി കേരള സാംസ്‌കാരിക പരിഷത്ത് നടപ്പാക്കുന്ന ഹരിതബോധന പദ്ധതിക്ക് കൊടുവള്ളിയില്‍ തുടക്കമായി. വൃക്ഷ തൈകള്‍ നട്ടു പിടിപ്പിക്കുക, നദീ തീരത്തുള്ള മുള നടല്‍, വെബിനാര്‍, സോഷ്യല്‍ മീഡികളിലൂടെ പ്രചരണം,

General Local News Special News

കുന്ദമംഗലത്ത് 56 ലക്ഷം രൂപയുടെ റോഡ് പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ 56 ലക്ഷം രൂപയുടെ റോഡ് പ്രവൃത്തികള്‍ പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം

General Local News Special News

കാരന്തൂരില്‍ 67 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു

കാരന്തൂര്‍: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കാരന്തൂര്‍ ഈസ്റ്റ് വാര്‍ഡില്‍ പൂര്‍ത്തീകരിച്ച 67 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. എം എല്‍ എ മുഖേന അനുവദിച്ച