പുതുപ്പാടി: പട്ടികവര്‍ഗമേഖലയില്‍ കുടുംബശ്രീ മിഷന് നടപ്പിലാക്കുന്ന കോഴിയും കൂടും പദ്ധതി പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രിയം പട്ടികവര്‍ഗ കുടുംബശ്രീ അംഗമായ കുറുമരുകണ്ടി കോളനിയിലെ...
LOCAL NEWS
ആയഞ്ചേരി: ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനു കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ ആറ് പോള്‍ മൗണ്ടന്റ് ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി കെഎസ്ഇബി മുന്നോട്ടുപോകുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി...
വടകര: വടകര ഗവ ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്തതിനാല്‍ രോഗികള്‍ വലയുന്നു. മഴ തുടങ്ങിതോടെ വിവിധ ഇടങ്ങളില്‍ പനി പടരുന്ന സാഹചര്യത്തില്‍ നിരവധി രോഗികളാണ് ദിവസേന ആശുപത്രിയില്‍...
പേരാമ്പ്ര: പേരാമ്പ്ര ബൈപാസ് റോഡിന്റെ നിര്‍മാണ പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക്. ഗതാഗതക്കുരുക്കിനാല്‍ ബുദ്ധിമുട്ടുന്ന പേരാമ്പ്രക്കാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ഇതോടെ സഫലമാവുക. പേരാമ്പ്രയുള്‍പ്പെടുന്ന കിഴക്കന്‍ മലയോര മേഖലയുടെ വികസന...
നാദാപുരം: വാണിമേല്‍ കൊടിയൂറയില് എട്ടു വയസ്സുകാരനെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ വളയം പൊലീസ് പോക്സോപ്രകാരം കേസെടുത്തു. വാണിമേല്‍ അയിച്ചിക്കണ്ടി ഇസ്മായിലിനെതിരെയാണ് കേസ്. Read...
കട്ടിപ്പാറ: ചമലില്‍ വീണ്ടും എക്സൈസിന്റെ വ്യാജ ചാരായ വേട്ട. കേളന്മൂല കൊളമലയിലെ നീര്‍ച്ചാലിന് സമീപത്തെ വ്യാജ വാറ്റ് കേന്ദ്രത്തില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 600 ലിറ്റര്‍ വാഷ്...
താമരശ്ശേരി: തിരുവാതിര ഞാറ്റുവേലയിലേക്കായി കര്‍ഷകര്‍ക്ക് ഉത്പാദനോപാദികള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ താമരശ്ശേരി കൃഷി ഭവനില്‍ രണ്ട് ദിവസത്തെ ഞാറ്റുവേല ചന്തക്ക് തുടക്കമായി. കൃഷി ഭവന് പരിസരത്ത് നടക്കുന്ന...
കൊടുവള്ളി: ദേശീയപാതക്ക് കുറുകെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പാലക്കുറ്റി അങ്ങാടിക്ക് സമീപത്താണ് റോഡരികിലെ കൂറ്റന്‍ മരം ദേശീയപാതക്ക് കുറുകെ പതിച്ചത്. ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നു....
കൂടരഞ്ഞി: കൂടരഞ്ഞിഗ്രാമ പഞ്ചായത്ത് അങ്കണവാടികളില്‍ തേന്‍കണം പദ്ധതിക്ക് തുടക്കമായി. വനിതാ ശിശു വികസന വകുപ്പ് കൊടുവള്ളി അഡീഷണല്‍ ഐ സി ഡി എസ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്...
കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ ഭരണ സ്തംഭനത്തിനും അഴിമതിക്കുമെതിരെ എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് സി പി ഐ എം താമരശ്ശേരി...