മുക്കം : പറമ്പിൽ മേഞ്ഞു നടക്കുന്നതിനിടെ ഉപയോഗശ്യൂന്യമായ സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി. മുക്കം അഗസത്യമുഴിയിൽ താമസിക്കുന്ന കുളങ്ങര രവീന്ദ്രനാഥിന്റെ ഉടമസ്ഥതയിലുള്ള 3...
LOCAL NEWS
താമരശ്ശേരി : കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ആഗസ്റ്റ് 18 ന് രാജഭവനിലേക്ക് നടക്കുന്ന മാർച്ചിന്റെ പ്രചരണണാർത്ഥം കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സിഐടിയു)ജില്ലാ...
കുന്ദമംഗലം : ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാൻ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി. സി.പി.ഐ(എം)...
കോടഞ്ചേരി : ആയത്തുപാടത്ത് പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (അന്നക്കുട്ടി 83)നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച (09-08-2023) രാവിലെ 8:00 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി...
നരിക്കുനി: കെട്ടിടത്തിനുള്ളിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ പടർന്നത് പരിഭ്രാന്തി പരത്തി. കുമാരസ്വാമി റോഡ് ജംഗ്ഷനിലെ വ്യാപാര സമുച്ചയത്തിൽ മാലിന്യങ്ങൾ കൂട്ടിയിട്ട സ്ഥലത്താണ് തീ പടർന്നത്. ഇന്നലെ...
കോഴിക്കോട്: കോഴിക്കോട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറി ഇടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു. അപകടത്തിൽ ഫറോക്ക് കരുവൻതിരുത്തി തേക്കെത്തല കിഴക്കേ പീടിയേക്കൽ മൊയ്തീൻകുട്ടിയുടെ ഭാര്യ ഹഫ്സത്താണ് മരിച്ചത്....
താമരശ്ശേരി: നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവിന് ഗുരുതര പരിക്ക്. താമരശ്ശേരി കോരങ്ങാട് നമ്പൂരിക്കുന്ന് സുരേന്ദ്രൻ്റെ മകൻ അമൽ എസ് നായർക്കാണ് പരുക്കേറ്റത്. ദേശീയ പാതയിൽ കാരാടി എൽ...
താമരശ്ശേരി: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി താമരശ്ശേരി എക്സൈസ് സർക്കിൾ ടീം ഐബി പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ തുടർന്ന് കേളൻമൂല ഭാഗത്ത് നടത്തിയ...
താമരശ്ശേരി : താമരശ്ശേരിയിൽ വീടിനു മുന്നിൽ നിൽക്കുകയായിരുന്ന വീട്ടമ്മക്ക് പെരിച്ചാഴിയുടെ കടിയേറ്റ് കാലിന്റെ ഞരമ്പ് അറ്റു. താമരശ്ശേരി മിനി ബൈപ്പാസിൽ എം കെ ഫ്ളാറ്റിൽ താമസിക്കുന്ന കണ്ണ്യേരുപ്പിൽ...
കോഴിക്കോട് : കോഴിക്കോട് സൈനികനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അവധി കഴിഞ്ഞ് മടങ്ങാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെയാണ് സൈനികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ...