June 2023
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
June 5, 2023

NAATTUVAARTHA

NEWS PORTAL

NOTIFICATION

കിഴക്കോത്ത്: കച്ചേരിമുക്ക് കാരക്കോത്ത്‌ താമസിക്കും മതുകൂട്ടിയതിൽ യൂസുഫ് ഹാജി(62) നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് കൂട്ടാക്കിൽ ജുമാമസ്ജിദിൽ. ഭാര്യ: സൗദ. മക്കൾ: റാഷിദ്,...

സംസ്ഥാനത്തുടനീളം ഇന്നും കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് ജൂണ്‍ രണ്ട് വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളില്‍...

രാജ്യത്ത് കള്ളനോട്ടുകള്‍ വര്‍ധിക്കുന്നായി റിസര്‍വ് ബാങ്കിന്റെ പുതിയ വാര്‍ഷിക റിപ്പോര്‍ട്ട്. 500 രൂപയുടെ കള്ളനോട്ടുകള്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയായി. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേന്ദ്ര സര്‍ക്കാരിന്റെ...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ്...

സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ 52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് തീരുമാനം. ട്രോളിംഗ് കാലയളവില്‍ മത്സ്യതൊഴിലാളികള്‍ക്ക് മുന്‍കാലങ്ങളിലെ പോലെ സൗജന്യ റേഷന്‍ നല്‍കാനും തീരുമാനിച്ചു. മന്ത്രി സജി...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് ഇല്ല. കടലില്‍ പോകുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇന്നലെ തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍,...

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയും മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ...

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 28 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട,കോട്ടയം,ഇടുക്കി,കോഴിക്കോട് എന്നീ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട്പ്രഖ്യാപിച്ചിരിക്കുന്നത്. ചിലയവസരങ്ങളില്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി, മിന്നല്‍, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര...

സംസ്ഥാനത്ത് മൂന്ന് ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍ പെരിങ്ങല്‍കുത്ത്, ഇടുക്കി കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളിലാണ് റെഡ് അലേര്‍ട്ട്. ഡാമുകളില്‍ നിന്ന് നേരിയ അളവില്‍ വെള്ളം...

error: Content is protected !!